Jump to content

നിതാന്തവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമയത്തിനോടുള്ള ജീവതത്ത്വശാസ്‌ത്രപരമായ താത്വിക സമീപനമാണ് നിതാന്തവാദം. വർത്തമാനകാലം മാത്രമല്ല സമയത്തിന്റെ എല്ലാ സന്ദർഭങ്ങളും യാഥാർത്ഥ്യമാണ് എന്ന വീക്ഷണമാണ് നിതാന്തവാദം മുന്നോട്ടുവയ്ക്കുന്നത്.

"https://ml.wikipedia.org/w/index.php?title=നിതാന്തവാദം&oldid=3419262" എന്ന താളിൽനിന്ന് ശേഖരിച്ചത്