ടൂപി-ഗ്വാറാനി ഭാഷകൾ
ദൃശ്യരൂപം
Tupi–Guarani | |
---|---|
ഭൗമശാസ്ത്രപരമായ സാന്നിധ്യം | Argentina, Brazil, Bolivia, French Guiana, Paraguay, Peru |
ഭാഷാ കുടുംബങ്ങൾ | Tupian
|
വകഭേദങ്ങൾ | |
Glottolog | tupi1276 |
Tupi–Guarani (medium pink), other Tupian (violet), and probable range c. 1500 (pink-grey) |
ദക്ഷിണ അമേരിക്കയിലെ ടൂപ്പിയൻ ഭാഷകളുടെ ഏറ്റവും വ്യാപകമായ ഉപവിഭാഗത്തിന്റെ പേരാണ് ടൂപി-ഗ്വാറാനി. അമ്പത് ഭാഷകളുള്ള ഈ കുടുംബത്തിലെ ഏറ്റവും അറിയപ്പെടുന്ന ഭാഷകൾ ഗ്വാറാനി, ഓൾഡ് ടൂപി എന്നിവയാണ്.
പെറ്റൂണിയ, ജഗ്വാർ, പിരാഹ്ന, ഇപിയാക്, ടപിയൊക, ജാകാരന്ദ, അൻഹിംഗ, കാരിയോക, കാപോയീറ എന്നിവ ടൂപി-ഗ്വാറാനി ഭാഷയിൽ നിന്നുത്ഭവിച്ച വാക്കുകളാണ്.
ഇതും കാണുക
[തിരുത്തുക]- Tupí people (Tupinambá)
- Guaraní people
- Urubú–Kaapor Sign Language
അവലംബം
[തിരുത്തുക]- Michael, Lev, Natalia Chousou-Polydouri, Keith Bartolomei, Erin Donnelly, Vivian Wauters, Sérgio Meira, Zachary O'Hagan. 2015. A Bayesian Phylogenetic Classification of Tupí-Guaraní. LIAMES 15(2):193-221.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Swadesh lists of Tupi–Guarani basic vocabulary words (from Wiktionary's Swadesh-list appendix)