പിരാന
ദൃശ്യരൂപം
| പിരാന | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | Géry, 1972 |
| Genera | |
ആക്രമണകാരിയായ മത്സ്യമാണ് പിരാന. ആംഗലേയത്തിൽ Piranha എന്ന് ഉച്ചരിക്കുന്നു .ശുദ്ധ ജല മത്സ്യമായ ഇവയെ ആമസോൺ നദിയിലാണ് കണ്ട് വരുന്നത്. ഇവയ്ക്ക് മനുഷ്യൻ അടക്കം മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങൾക്കുള്ളിൽ ഭക്ഷിക്കാൻ സാധിക്കും,[അവലംബം ആവശ്യമാണ്] എന്നാൽ ഇവ മനുഷ്യരെ ആക്രമിച്ചതായി വളരെ അപൂർവ്വമായേ രേഖപ്പെടുത്തിയിട്ടുള്ളൂ. കൂർത്ത പല്ലുകളും, മാംസത്തോടുള്ള ആർത്തിയും ഇവയുടെ കുപ്രസിദ്ധിക്ക് കാരണമാണ്. രക്തത്തെ പെട്ടെന്നാകർഷിക്കുന്ന ഇവ, വേനൽ കാലത്താണ് കൂടുതലും അക്രമികളാകാറുള്ളത്[1]

ശരീര പ്രകൃതി
[തിരുത്തുക]സാധാരണയായി 6-10 ഇഞ്ച് നീളമുള്ള പിരാന, 18 ഇഞ്ച് വലിപ്പത്തിലും കണ്ടിട്ടുള്ളതായി പറയപ്പെടുന്നു.
ആന്ധ്രാപ്രദേശിലെ ഗോദാവരി നദി പിരാന ഉണ്ട്
[തിരുത്തുക]മറ്റ് ലിങ്കുകൾ
[തിരുത്തുക]- Eric J. Lyman: Piranha meat could take a bite out of what ails you, Houston Chronicle, July 17, 1998