ചിന്നക്കൊക്ക്
ദൃശ്യരൂപം
ചിന്നക്കൊക്ക് Striated heron | |
---|---|
Adult in Laem Pak Bia, Thailand. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Pelecaniformes |
Family: | Ardeidae |
Genus: | Butorides |
Species: | B. striata
|
Binomial name | |
Butorides striata | |
Synonyms | |
|
ഒരു നീർപ്പക്ഷിയാണ് ചിന്നക്കൊക്ക്.[2] [3][4][5] ഇംഗ്ലീഷ്: Little Green Heron, Striated Heron ശാസ്ത്രീയ നാമം: ബൂത്തോറിദെസ് സ്ത്രൈയാതുസ്: (Butorides Striatus) കണ്ടൽക്കാടുകളിൽ ഇവയെ കണ്ടുവരുന്നു. കുളക്കൊക്കിനേക്കാൾ അല്പം ചെറുതും കൃശഗാത്രവുമാണ്. ഞാറ വർഗ്ഗത്തിൽ പെടുന്നു. കുളക്കരയിലും കായൽ, വയൽ അരികുകളിലും അനങ്ങാതെ നിന്ന് ഇവ ഇര പിടിക്കുന്നു. കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ഒരു പക്ഷിയാണിത്.
രൂപവിവരണം
[തിരുത്തുക]ചെറിയ, കുളക്കൊക്കുപോലെയുള്ള പക്ഷി. അധികം കറുപ്പും ചാരനിറവും തിളങ്ങുന്ന പച്ച നിറവുമുണ്ട്. ചാരനിറവും കടും പച്ചനിറമോ മഞ്ഞകലർന്ന പച്ചനിറത്തോടുകൂടിയ മുകൾഭാഗം. അടിവശം ചാരനിറം. കവിളും കഴുത്തും വെള്ള.തലയും കഴുത്തും ചാരനിറം.[6]
അവലംബം
[തിരുത്തുക]- ↑ BirdLife International (2016). "Butorides striata". The IUCN Red List of Threatened Species. 2016. IUCN: e.T22728182A94973442. doi:10.2305/IUCN.UK.2016-3.RLTS.T22728182A94973442.en. Retrieved 15 January 2018.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Birds of periyar, R. sugathan- Kerala Forest & wild Life Department
ഇതും കാണുക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം സ്ഥിതി ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികൾ
- ജന്തുക്കൾ - അപൂർണ്ണലേഖനങ്ങൾ
- മുണ്ടികൾ
- കേരളത്തിലെ പക്ഷികൾ
- ഗയാനയിലെ പക്ഷികൾ
- ഏഷ്യയിലെ പക്ഷികൾ
- ട്രിനിഡാഡ് ടൊബാഗോയിലെ പക്ഷികൾ
- പാകിസ്താനിലെ പക്ഷികൾ
- ഇന്ത്യയിലെ പക്ഷികൾ
- ശ്രീലങ്കയിലെ പക്ഷികൾ
- ചൈനയിലെ പക്ഷികൾ
- കൊറിയയിലെ പക്ഷികൾ
- ജപ്പാനിലെ പക്ഷികൾ
- തെക്കു കിഴക്കൻ ഏഷ്യയിലെ പക്ഷികൾ
- ബംഗ്ലാദേശിലെ പക്ഷികൾ
- ഭൂട്ടാനിലെ പക്ഷികൾ
- ബർമ്മയിലെ പക്ഷികൾ
- വിയറ്റ്നാമിലെ പക്ഷികൾ
- കംബോഡിയയിലെ പക്ഷികൾ
- തായ്ലാന്റിലെ പക്ഷികൾ
- തുർക്കിയിലെ പക്ഷികൾ
- മലേഷ്യയിലെ പക്ഷികൾ
- സിംഗപ്പൂരിലെ പക്ഷികൾ
- ബ്രൂണൈയിലെ പക്ഷികൾ
- ഇന്തോനേഷ്യയിലെ പക്ഷികൾ
- ഫിലിപ്പീൻസിലെ പക്ഷികൾ
- കാമറൂണിലെ പക്ഷികൾ
- ഉക്രൈനിലെ പക്ഷികൾ
- പോർട്ടോ റിക്കോയിലെ പക്ഷികൾ