ചിന്നക്കൊക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിന്നക്കൊക്ക്
Striated Heron
Butorides striata-2.jpg
പ്രായപൂർത്തിയെത്താത്തത് , അപവർഗ്ഗം (തിരിച്ചറിഞ്ഞിട്ടില്ല(
al-Qurm park (Oman)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Ciconiiformes
കുടുംബം: Ardeidae
ജനുസ്സ്: Butorides
വർഗ്ഗം: ''B. striata''
ശാസ്ത്രീയ നാമം
Butorides striata
(ലിൻ, 1758)
പര്യായങ്ങൾ

Butorides striatus

Butorides striatus

ഒരു നീർപ്പക്ഷിയാണ് ചിന്നക്കൊക്ക്.[1] [2][3][4] ഇംഗ്ലീഷ്: Little Green Heron, Striated Heron ശാസ്ത്രീയ നാമം: ബൂത്തോറിദെസ് സ്ത്രൈയാതുസ്: (Butorides Striatus) കണ്ടൽക്കാടുകളിൽ ഇവയെ കണ്ടുവരുന്നു. കുളക്കൊക്കിനേക്കാൾ അല്പം ചെറുതും കൃശഗാത്രവുമാണ്. ഞാറ വർഗ്ഗത്തിൽ പെടുന്നു. കുളക്കരയിലും കായൽ, വയൽ അരികുകളിലും അനങ്ങാതെ നിന്ന് ഇര പിടിക്കുന്നു. കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ഒരു പക്ഷിയാണിത്.

രൂപവിവരണം[തിരുത്തുക]

ചെറിയ, കുളക്കൊക്കുപോലെയുള്ള പക്ഷി. അധികം കറുപ്പും ചാരനിറവും തിളങ്ങുന്ന പച്ച നിറവുമുണ്ട്.ചാരനിറവും കടും പച്ചനിറമോ മഞ്ഞകലർന്ന പച്ചനിറത്തോടുകൂടിയ മുകൾഭാഗം. അടിവശം ചാരനിറം. കവിളും കഴുത്തും വെള്ള.തലയും കഴുത്തും ചാരനിറം.[5]

അവലംബം[തിരുത്തുക]

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 489. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  5. Birds of periyar, R. sugathan- Kerala Forest & wild Life Department

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിന്നക്കൊക്ക്&oldid=2608340" എന്ന താളിൽനിന്നു ശേഖരിച്ചത്