ലേഖനജനിയായ താങ്കൾക്ക് ഒരു ചെറിയ പ്രചോദനമായി എല്ലവർക്കും വേണ്ടി ഈ ഇന്ദ്രനീല താരകം. ഇനിയും തുടക്കമിടുക. ഈ നക്ഷത്ര ബഹുമതി നൽകിയത്:ചള്ളിയാൻ 07:44, 21 നവംബർ 2006 (UTC)
മലയാളം വിക്കിപീഡിയക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന താങ്കൾക്ക് സ്നേഹപൂർവ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി താങ്കൾക്ക് പ്രചോദനമാക്കട്ടെ!!ജിഗേഷ്--Jigesh 11:39, 2 ഡിസംബർ 2006 (UTC)
നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം താങ്കൾ എന്നെ കടത്തിവെട്ടി ഒന്നാം റാങ്കുകാരനായിരിക്കുന്നു. അസൂയയോടെ ഒരു താരകം. ഞാനുടനെ അതു തിരിച്ചു പിടിച്ചോളാം ;) :മൻജിത് കൈനി 17:25, 22 ഡിസംബർ 2006 (UTC)
കേന്ദ്ര സാഹിത്യ അക്കാദമി എന്ന ലേഖനത്തെ ആഴക്കയങ്ങളിൽ നന്ൻ രക്ഷിച്ചതിന് , ഈ എലി-കോപ്റ്റർ എടുത്തോളൂ. വിനാശകാലേ വിപരീത ബുദ്ധി. അത് മാത്രം ഇല്ലാതിരിക്കട്ടേ. --ചള്ളിയാൻ 18:19, 23 മേയ് 2007 (UTC)
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 05:51, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ്. അഭിനന്ദനങ്ങൾ --ജുനൈദ് (സംവാദം) 06:01, 2 ജൂൺ 2009 (UTC)
ചോളസാമ്രാജ്യം സമഗ്ര ലേഖനമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പരിശ്രമത്തിനു ആദരപൂർവ്വം ഒരു വിക്കിമെഡൽ സമർപ്പിക്കുന്നു, സസ്നേഹം--കിരൺഗോപി 07:10, 20 ഡിസംബർ 2010 (UTC)
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)