ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. പ്രത്യേകിച്ചും ചിത്രശലഭങ്ങളെ കുറിച്ച് ലേഖനങ്ങൾ എഴുതുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം, --മനോജ് .കെ 13:22, 20 ഓഗസ്റ്റ് 2011 (UTC)