മരവഞ്ചി
(Vanda tessellata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
മരവഞ്ചി | |
---|---|
![]() | |
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
Subtribe: | |
ജനുസ്സ്: | |
വർഗ്ഗം: | V. tessellata
|
ശാസ്ത്രീയ നാമം | |
Vanda tessellata (Roxb.) Hook. ex G.Don | |
പര്യായങ്ങൾ | |
|
മരവാഴ, അരത്തമരവാഴ എന്നെല്ലാം അറിയപ്പെടുന്ന മരവഞ്ചി ഇന്ത്യ മുതൽ ചൈന വരെയുള്ള ഭാഗങ്ങളിൽ കാണുന്ന ഒരു ഇടത്തരം ഓർക്കിഡേസീ കുടുംബത്തിലെ ഓർക്കിഡാണ്. (ശാസ്ത്രീയനാമം: Vanda tessellata).[1] ഈ ചെടിയെ പിഴിഞ്ഞു കിട്ടുന്ന നീര് മലേഷ്യൻ നാടുകളിൽ സർവ്വരോഗസംഹാരിയായി ഉപയോഗിക്കുന്നു.[2] ഈ ഓർക്കിഡിൽ നിന്നും വേർതിരിച്ചെടുക്കുന്ന രാസവസ്തുവിന് പുരുഷന്മാരിലെ ഉദ്ദാരണവൈകല്യങ്ങൾക്കുള്ള മരുന്നാകുമെന്ന് പ്രതീക്ഷിക്കുന്നു. പാലോടുള്ള ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണങ്ങളിൽ എലികളിലാണ് ഈ ഗുണം കണ്ടത്.[3]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കൂടുതൽ വിവരങ്ങൾ
- ഔഷധഗവേഷണങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ
- http://www.orchidspecies.com/vtessalata.htm
- http://presam77.blogspot.in/2011/01/vanda-tessellata.html
![]() |
വിക്കിസ്പീഷിസിൽ Vanda tessellata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Vanda tessellata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |