Jump to content

തോരണം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thoranam (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തോരണം
സംവിധാനംജോസഫ് മാടപ്പള്ളി
നിർമ്മാണംവി. രാജൻ
രചനജോസഫ് മാടപ്പള്ളി
തിരക്കഥജോസഫ് മാടപ്പള്ളി
അഭിനേതാക്കൾനെടുമുടി വേണു
യമുന
ജനാർദ്ദനൻ
കുഞ്ഞാണ്ടി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംരവി
സ്റ്റുഡിയോഗിരീഷ് പിക്ചേർസ്
വിതരണംഗിരീഷ് പിക്ചേർസ്
റിലീസിങ് തീയതി
  • 21 മാർച്ച് 1987 (1987-03-21)
രാജ്യംഇന്ത്യ
ഭാഷമലയാളം

വി. രാജൻ നിർമ്മിച്ച് ജോസഫ് മാടപ്പള്ളി സംവിധാനം ചെയ്ത 1987 ലെ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് തോരണം. ഈ ചിത്രത്തിൽ നെടുമുടി വേണു, യമുന, ജനാർദ്ദനൻ, കുഞ്ഞാണ്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽ‌കയിത് ജി ദേവരാജനാണ്.[1] [2] [3]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഈ ചിത്രത്തിലെ ഒ.എൻ.വി. കുറുപ്പ് രചിച്ച വരികൾക്ക് ജി. ദേവരാജനാണ് സംഗീതം നൽകിയത്.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ആറ്റക്കുരുവീ" പി. മാധുരി ഒ‌.എൻ.‌വി. കുറുപ്പ്
2 "മനസ്വിനി നിൻ" കെ.ജെ. യേശുദാസ് ഒ‌.എൻ.‌വി. കുറുപ്പ്

അവലംബം

[തിരുത്തുക]
  1. "Thoranam". www.malayalachalachithram.com. Retrieved 2014-10-24.
  2. "Thoranam". malayalasangeetham.info. Retrieved 2014-10-24.
  3. "Thoranam". spicyonion.com. Archived from the original on 2014-10-24. Retrieved 2014-10-24.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തോരണം_(ചലച്ചിത്രം)&oldid=4286046" എന്ന താളിൽനിന്ന് ശേഖരിച്ചത്