അതിഖരം
(Supersolid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അതിദ്രാവസ്വഭാവമുള്ളതും എന്നാൽ ഖരവസ്തുക്കളെപ്പോലെ ക്രമമായ വിന്യാസമുള്ളതുമായ വസ്തുവാണ് അതിഖരം. അതിദ്രാവകത്വം എന്നത് ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ഇതിൽ ദ്രാവകത്തിന് ശ്യാനത ഇല്ലാതെ ഒഴുകാൻ കഴിയും എന്നതാണ്.