ശ്രീകൃഷ്ണപ്പരുന്ത് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sreekrishna Parunthu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശ്രീകൃഷ്ണപ്പരുന്ത്
സംവിധാനംഎ. വിൻസന്റ്
അഭിനേതാക്കൾമോഹൻലാൽ
ജഗതി
ഒടുവിൽ ഉണ്ണികൃഷ്ണൻ
റിലീസിങ് തീയതി1984
ഭാഷമലയാളം

എ.വിൻസന്റിന്റെ സംവിധാനത്തിൽ 1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശ്രീകൃഷ്ണപ്പരുന്ത്. മോഹൻലാൽ, ബാലൻ കെ. നായർ, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

പി. ഭാസ്കരൻ രചിച്ച മൂന്നു ഗാനങ്ങൾക്ക് കെ. രാഘവൻ സംഗീതം നൽകിയിരിക്കുന്നു.

നമ്പർ ഗാനം പാടിയത്
1 നിലാവിന്റെ പൂങ്കാവിൽ... ലതിക
2 മോതിരക്കൈ വിരലുകൾ... എസ്. ജാനകി
3 താരകങ്ങൾ കേൾക്കുന്നു... വാണി ജയറാം