ഷൊറണൂർ ജങ്ക്ഷൻ
(Shoranur Junction railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഷൊർണൂർ ജങ്ക്ഷൻ തീവണ്ടി നിലയം, കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജങ്ക്ഷൻ എ ആണ്[1].
തിരുവനന്തപുരം, മംഗലാപുരം, കോയമ്പത്തൂർ, നിലമ്പൂർ റോഡ് ഭാഗങ്ങളിലേക്ക് പോവുന്ന തീവണ്ടിപ്പാതകളുടെ സംഗമ സ്ഥാനം കൂടിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ 1860-ലാണ് ഷൊർണൂരിൽ തീവണ്ടിനിലയം ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകൾ ഉള്ള തീവണ്ടി നിലയം കൂടിയാണു് ഷൊർണൂർ ജംങ്ക്ഷൻ. ഏഴു പ്ലാറ്റ്ഫോമുകളാണു് ഇവിടെയുള്ളത്.
ഇവിടെ ഇറങ്ങിയാൽ[തിരുത്തുക]
- കേരള കലാമണ്ഡലം-വള്ളത്തോൾ നഗർ
- കേരളീയ ആയുർവേദ സമാജം-അറിയപ്പെട്ട ആയുർവേദ ചികിൽസാലയം
- ഭാരതപ്പുഴയുടെ തീരം
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Shoranur Junction railway station എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |