ഷേഖ് ഹസീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sheikh Hasina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഷേഖ് ഹസീന
শেখ হাসিনা
Sheikh Hasina (1) (cropped).jpg
ബംഗ്ലാദേശ് പ്രധാനമന്ത്രി
Assumed office
2009 ജനുവരി 6
Presidentഇജാവുദ്ദീൻ അഹമദ്
സില്ലുർ റഹ്മാൻ
അബ്ദുൾ ഹമീദ്
മുൻഗാമിഫക്രുദ്ദീൻ അഹമദ് (ആക്റ്റിംഗ്)
In office
1996 ജൂൺ 23 – 2001 ജൂലൈ 15
Presidentഅബ്ദുർ റഹ്മാൻ ബിസ്വാസ്
ഷഹാബുദ്ദീൻ അഹമദ്
മുൻഗാമിമുഹമ്മദ് ഹബീബുർ റഹ്മാൻ (ആക്റ്റിംഗ്)
Succeeded byലതീഫുർ റഹ്മാൻ (ആക്റ്റിംഗ്)
ബംഗ്ലാദേശ് പ്രതിപക്ഷ‌നേതാവ്
In office
2001 ഒക്റ്റോബർ 10 – 2006 ഒക്റ്റോബർ 29
മുൻഗാമിഖാലിദ സിയ
Succeeded byഖാലിദ സിയ
In office
1991 മാർച്ച് 20 – 1996 മാർച്ച് 30
മുൻഗാമിഎ.എസ്.എം. അബ്ദുർ റബ്
Succeeded byഖാലിദ സിയ
ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതാവ്
Assumed office
1981 മേയ് 17
മുൻഗാമിഅസാദുസ്മാൻ ഖാൻ
Personal details
Born (1947-09-28) 28 സെപ്റ്റംബർ 1947 (പ്രായം 72 വയസ്സ്)
തുങ്കിപാറ, പൂർവ്വബംഗാൾ, ‌പാകിസ്താന്റെ ഭരണപ്രദേശം
(ഇപ്പോൾ ബംഗ്ലാദേശിൽ)
Political partyഅവാമി ലീഗ്
Other political
affiliations
ഗ്രാന്റ് അലയൻസ് (2008–present)
Spouse(s)വാസദ് മിയ (1968–2009)
Childrenസജീബ് വാസദ്
സൈമ വാസദ്
Alma materഏഡൻ ഗേൾസ് കോളേജ്

ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ് ഷേഖ് ഹസീന (ബംഗാളി: শেখ হাসিনা; English: /ˈʃx həˈsnə/, SHAYKH hə-SEE-nə; ജനനം 1947 സെപ്റ്റംബർ 28). 2009 ജനുവരി 9 മുതൽ ഈ സ്ഥാനം വഹിക്കുന്നത് ഹസീനയാണ്. 2014 ജനുവരി 14-ന് നടന്ന തിരഞ്ഞെടുപ്പിലും2018 ‍‍ഡിസംബർ 30ന് നടന്ന തിരഞ്ഞെടുപ്പിലും ഷേഖ് ഹസീന ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.അതെസമയം 2018ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് വിജയിച്ചതെന്ന ആക്ഷേപവുമുണ്ടായി. [1] 1996 മുതൽ 2001 വരെയും ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നു. ഏകദേശം 12 വർഷത്തോളം ഷേഖ് ഹസീന പ്രതിപക്ഷനേതൃസ്ഥാനത്തുമുണ്ടായിരുന്നു. 1981 മുതൽ ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതൃസ്ഥാനവും വഹിക്കുന്നുണ്ട്. ഷേഖ് മുജീബുർ റഹ്മാന്റെ അഞ്ചു കുട്ടികളിൽ മൂത്തവളാണ് ഷേഖ് ഹസീന. പരേതനായ ന്യൂക്ലിയാർ ശാസ്ത്രജ്ഞൻ എം.എ. വഹീദ് മിയ ആണ് ഭർത്താവ്.

പ്രതിപക്ഷനേതാവായിരുന്നപ്പോൾ 2004-ൽ ഹസീനയ്ക്കെതിരേ വധശ്രമമുണ്ടായിരുന്നു. 2007-ൽ ഹസീനയെ അഴിമതിക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്ന കെയർടേക്കർ ഭരണകൂടം കൊലപാതകക്കുറ്റവും ഹസീനയ്ക്കുമേൽ ചുമത്തുകയുണ്ടായി.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

പദവികൾ
Preceded by
മുഹമ്മദ് ഹബീബുർ റഹ്മാൻ
Acting
ബംഗ്ലാദേശ് പ്രധാനമന്ത്രി
1996–2001
Succeeded by
ലതീഫുർ റഹ്മാൻ
Acting
Preceded by
ഫക്രുദീൻ അഹമദ്
Acting
ബംഗ്ലാദേശ് പ്രധാനമന്ത്രി
2009–present
Incumbent
Persondata
NAME Hasina, Sheikh
ALTERNATIVE NAMES
SHORT DESCRIPTION Bangladeshi politician
DATE OF BIRTH 28 September 1947
PLACE OF BIRTH Tungipara, Golapganj, East Pakistan (now Bangladesh)
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഷേഖ്_ഹസീന&oldid=2943232" എന്ന താളിൽനിന്ന് ശേഖരിച്ചത്