ബംഗ്ലാദേശ് അവാമി ലീഗ്
(Bangladesh Awami League എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബംഗ്ലാദേശ് അവാമി ലീഗ് | |
---|---|
ലീഡർ | ഷേയ്ക്ക് ഹസീന |
രൂപീകരിക്കപ്പെട്ടത് | ജൂൺ 23, 1942 |
തലസ്ഥാനം | ബോങൊബന്ദോ അവെന്യൂ, ധാക്ക |
Ideology | ഡെമോക്രാറ്റിക്ക് സോഷ്യലിസം ബംഗാളി ദേശീയത മതനിരപേക്ഷത |
Political position | മദ്ധ്യ-ഇടത്ത് |
National affiliation | ഗ്രാൻഡ് സഖ്യം |
അന്താരാഷ്‌ട്ര അഫിലിയേഷൻ | ഇല്ല |
നിറം(ങ്ങൾ) | പച്ച |
ജൈതോ സംസദിലെ സീറ്റുകൾ | 230 / 345 |
Election symbol | |
![]() | |
Party flag | |
![]() | |
Website | |
അവാമി ലീഗ് |
ബംഗ്ലാദേശിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടികളിൽ ഒന്നാണ് ബംഗ്ലാദേശ് അവാമിലീഗ്. (ബംഗ്ലാ:বাংলাদেশ আওয়ামী লীগ).2014ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ അവാലി ലീഗ് തന്നെയാണ് ഇപ്പോഴത്തെ ബംഗ്ലാദേശ് സർക്കാരിന് നേതൃത്വം നൽകുന്നതും.
പൂർവ പാകിസ്താനിലെ ധാക്കയിൽ 1949നാണ് ബംഗ്ലാദേശ് അവാമിലീഗ് രൂപീകരിച്ചത്.മൗലാനാ അബ്ദുൽ ഹമീദ് ഖാൻ ഭാഷാനി,യാർ മൊഹമ്മദ് ഖാൻ,ഷംസുൽ ഹക്ക്,ഹുസൈൻ ഷഹീദ് സുഹ്രവർദി എന്നിവരായിരുന്നു പ്രധാന നേതാക്കൾ.
അവലംബം[തിരുത്തുക]