ശാസ്താ നദി

Coordinates: 41°49′51″N 122°35′39″W / 41.83083°N 122.59417°W / 41.83083; -122.59417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shasta River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാസ്താ നദി[1] (Riviere Des Sastes)
Sastise River, Sasty River
River
Shasta River from State Route 263
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം കാലിഫോർണിയ
Region സിസ്ക്യു കൗണ്ടി
പട്ടണം Yreka
സ്രോതസ്സ് മൗണ്ട് എഡി
 - സ്ഥാനം 10 miles (16 km) south of Weed, സിസ്ക്യു കൗണ്ടി
 - നിർദേശാങ്കം 41°24′12″N 122°26′06″W / 41.40333°N 122.43500°W / 41.40333; -122.43500
അഴിമുഖം Klamath River
 - സ്ഥാനം Junction of California SR's 263 and 96
 - ഉയരം 2,037 ft (621 m)
 - നിർദേശാങ്കം 41°49′51″N 122°35′39″W / 41.83083°N 122.59417°W / 41.83083; -122.59417
നീളം 58 mi (93 km)
നദീതടം 800 sq mi (2,072 km2)
Discharge for Yreka
 - ശരാശരി 182 cu ft/s (5 m3/s) [2]
 - max 21,500 cu ft/s (609 m3/s)
 - min 1.5 cu ft/s (0 m3/s)

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയാ സംസ്ഥാനത്തുകൂടി ഒഴുകുന്നതും ഏകദേശം 58 മൈൽ (93 കിലോമീറ്റർ) നീളം[3] വരുന്നതുമായ ക്ലാമത്ത് നദിയുടെ ഒരു പോഷക നദിയാണ് ശാസ്താ നദി. ഇത് കാസ്കേഡ് പർവ്വതനിരയിലെ ശാസ്താ മലനിരകളുടെ പടിഞ്ഞാറും വടക്കും ഭാഗങ്ങളിലൂടെ ശാസ്താ താഴ്വരയിലേക്ക് ഒഴുകുന്നു. ഈ നദി വീഡ് നഗരത്തിന് ഏകദേശം 10 മൈൽ (16 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി ശാസ്താ-ട്രിനിറ്റി ദേശീയ വനത്തിൻറെ അറ്റത്ത് തെക്കൻ സിസ്ക്യൂ കൌണ്ടിയിൽ നിന്ന് ഉത്ഭവിക്കുന്നു. ഇത് പ്രധാനമായി വടക്കുപടിഞ്ഞാറൻ മേഖലയിലൂടെ ശാസ്ത താഴ്വരയിലേയ്ക്ക് ഒഴുകി വീഡ് നഗരം കടന്ന് ശാസ്തിന തടാകത്തിലൂടെ മൊണ്ടാഗ് നഗരം വഴി കടന്നുപോകുന്നു. ഇത് യ്റെക്ക നഗരത്തിനു ഏകദേശം 8 മൈൽ (13 കിലോമീറ്റർ) വടക്ക്-വടക്കുകിഴക്കായി തെക്ക് ഭാഗത്തുനിന്ന് ക്ലാമത്ത് നദിയിൽ ചേരുന്നു.


അവലംബം[തിരുത്തുക]

  1. "Shasta River". Geographic Names Information System. United States Geological Survey. 19 ജനുവരി 1981. Retrieved 25 ഓഗസ്റ്റ് 2009.
  2. USGS Gage #11517500 Shasta River near Yreka, CA: Water-Data Report 2013. National Water Information System. U.S. Geological Survey. 2013. Accessed 2017-09-30.
  3. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2017-08-23 at the Wayback Machine., accessed March 9, 2011

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശാസ്താ_നദി&oldid=3928099" എന്ന താളിൽനിന്ന് ശേഖരിച്ചത്