Jump to content

ഷാരോൺ വാൽറാവെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sharon Walraven എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sharon Walraven
Walraven competing at the 2011 US Open
Country (sports) നെതർലൻ്റ്സ്
Born (1970-06-19) 19 ജൂൺ 1970  (54 വയസ്സ്)
Schaesberg, Netherlands
Turned pro1994
PlaysRight Handed
Official websitewww.sharonwalraven.nl
Singles
Career record527–238
Highest rankingNo. 2 (11 April 2005)
Grand Slam Singles results
Australian OpenSF (2006)
French OpenF (2010)
US OpenF (2006)
Other tournaments
MastersF (2006)
Paralympic Games Silver Medal (2000)
Doubles
Career record354–145
Highest rankingNo. 1 (4 July 2005)
Grand Slam Doubles results
Australian OpenW (2011, 2012)
French OpenW (2011)
WimbledonW (2010, 2011)
US OpenW (2010, 2011)
Other doubles tournaments
Masters DoublesW (2010, 2011)
Paralympic Games Gold Medal (2008)
Last updated on: 19 August 2012.

ഡച്ച് വീൽചെയർ ടെന്നീസ് താരമാണ് ഷാരോൺ വാൽറാവെൻ (ജനനം: 19 ജൂൺ 1970, ഷെയ്സ്ബർഗ്). ഐസ് സ്കേറ്റിംഗ് സമയത്ത് സംഭവിച്ച വീഴ്ചയെത്തുടർന്നുണ്ടായ പരിക്കുകളെ തുടർന്ന് 23-ാം വയസ്സിൽ അവർ പാരാപ്ലെജിക് ആയി.[1]പങ്കാളിയും സ്വദേശിയും ആയ എസ്ഥർ വെർജീയറിനോടൊപ്പം ഏഴ് ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങൾ അവർ നേടിയിട്ടുണ്ട്. 2008-ൽ ബീജിംഗിൽ നടന്ന പാരാലിമ്പിക്‌സിൽ വനിതാ ഡബിൾസ് മത്സരത്തിൽ സ്വർണ്ണ മെഡലും സിഡ്‌നിയിൽ നടന്ന 2000-ലെ പാരാലിമ്പിക്‌സിൽ വനിതാ സിംഗിൾസ് മത്സരത്തിൽ വെള്ളി മെഡലും അവർ നേടി.

2010-ൽ സെന്റ് ലൂയിസിൽ ഗ്രിഫിയോണിനൊപ്പം വാൾറാവൻ ഡബിൾസ് കിരീടം നേടി. [2]എന്നിരുന്നാലും പാരീസിൽ നടന്ന ഫൈനലിൽ ഈ ജോഡി പരാജയപ്പെട്ടു. [3] ഗ്രേവില്ലറിനൊപ്പം അവർ ഫ്ലോറിഡ ഓപ്പൺ കിരീടം നേടി.[4]

വെർ‌ജീറിനൊപ്പം, 2011-ൽ ഗ്രാൻ‌സ്ലാം നേടിയ വാൽ‌റാവൻ നാല് ഫൈനലുകളിലും ഗ്രിഫിയോണിനെയും വാൻ കൂട്ടിനെയും പരാജയപ്പെടുത്തി. ഫൈനൽ മത്സരത്തിൽ വിംബിൾഡണിലെ അവസാന സെറ്റിൽ 5–2 എന്ന നിലയിലും യുഎസ് ഓപ്പണിലെ രണ്ടാം സെറ്റ് ടീബ്രേക്കിൽ 6–1 എന്ന നിലയിലും ഈ ജോഡി വീണ്ടെടുത്തു.[5][6][7][8] മാസ്റ്റേഴ്സിലും ഈ ജോഡി വിജയിച്ചു.[9]വെർജീറിനൊപ്പം ബോക റാറ്റണിൽ നടന്ന ഫൈനലിൽ തോറ്റു.[10]

2012-ൽ ട്രോഫിയോ ഡെല്ലാ മോളിൽ വാൽറാവൻ സിംഗിൾസ് കിരീടം നേടി.[11]എന്നിരുന്നാലും സാർഡിനിയ, [12] ഒലോട്ട് [13], ഗൗട്ടെംഗ് [14]എന്നിവിടങ്ങളിലും വാൽറാവന് ഫൈനലുകൾ നഷ്ടമായി. ഡബിൾസ് മത്സരത്തിൽ വാൽറാവൻ ഈ വർഷത്തെ ആദ്യത്തെ ഗ്രാൻസ്ലാം, വെർജീയറിനൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ നേടി.[15]ബാക്കി വർഷം മുഴുവൻ ബുയിസിനൊപ്പം [16]ജപ്പാൻ ഓപ്പണും ഒലോട്ട്, സാർഡിനിയ എന്നിവിടങ്ങളിൽ എല്ലെർബ്രോക്കിനൊപ്പം കിരീടങ്ങളും നേടി.[13][17]പെൻസകോള ഓപ്പണിൽ വെർജീയറിനൊപ്പം വാൽറാവൻ റണ്ണറപ്പായി. [18] അറ്റ്ലാന്റയിൽ സെവാനൻസിനൊപ്പം[19] ഗൗട്ടെങ്ങിലും ജോഹന്നാസ്ബർഗിലും ക്രൂഗറിനൊപ്പം ഫൈനലിൽ പങ്കെടുത്തു.[14][20]25-ാമത് ലോക ടീം കപ്പ് ഫൈനലിൽ വിജയിക്കാൻ വാൽറാവെൻ തന്റെ രാജ്യത്തെ സഹായിച്ചു.[21]

ഗ്രാൻഡ് സ്ലാം കിരീടങ്ങൾ

[തിരുത്തുക]
  • Australian Open: singles 2005, doubles 2011, 2012
  • French Open: doubles 2011
  • Wimbledon: doubles 2010, 2011
  • US Open: doubles 2010, 2011

അവലംബം

[തിരുത്തുക]
  1. "Biografie". Sharon Walraven. Archived from the original on 2008-09-12. Retrieved 21 August 2012.
  2. "Kunieda to face Ammerlaan in St. Louis final". ITF Tennis. 4 September 2010. Retrieved 27 September 2012.
  3. "Olsson upsets defending champion Houdet". ITF Tennis. Retrieved 27 September 2012.
  4. "Andersson beats Norfolk on a day of upsets". ITF Tennis. 10 April 2010. Retrieved 27 September 2012.
  5. "Kunieda-Scheffers win Australian Open men's doubles". ITF Tennis. 28 January 2011. Archived from the original on 2016-03-04. Retrieved 27 September 2012.
  6. "Dutch doubles delight at Wimbledon". ITF Tennis. 3 July 2011. Archived from the original on 2013-12-19. Retrieved 27 September 2012.
  7. "Dutch Delight on French Open Final's Day". Paralympic.org. Retrieved 27 September 2012.
  8. "Wagner and Norfolk to contest quad singles final". ITF Tennis. 11 September 2011. Archived from the original on 2013-12-19. Retrieved 27 September 2012.
  9. "Egberink, Jeremiasz win Invacare Doubles Masters". ITF Tennis. Archived from the original on 2012-09-15. Retrieved 27 September 2012.
  10. "Vergeer, Norfolk win at Florida Open". ITF Tennis. 10 April 2011. Archived from the original on 2013-12-19. Retrieved 27 September 2012.
  11. "ITF Tennis – Wheelchair – Articles – Fernandez, Walraven win Trofeo della Mole". Archived from the original on 2021-09-26. Retrieved 2020-08-13.
  12. "ITF Tennis – Wheelchair – Articles – Gerard, Ellerbrock, Hunter claim titles at Sardinia Open". Archived from the original on 2021-09-26. Retrieved 2020-08-13.
  13. 13.0 13.1 "ITF Tennis – Wheelchair – Articles – Olsson and Ellerbrock win singles titles in Olot". Archived from the original on 2021-09-26. Retrieved 2020-08-13.
  14. 14.0 14.1 "ITF Tennis – Wheelchair – Articles – Weekes, Montjane, Sithole win Gauteng titles". Archived from the original on 2021-09-26. Retrieved 2020-08-13.
  15. Vergeer continues record-breaking run – Articles – News and Photos – Australian Open Tennis Championships 2012 – Official Site by IBM
  16. "Wagner clinches Japan Open quad title". ITF Tennis. Retrieved 27 September 2012.
  17. "ITF Tennis – Wheelchair – Articles – Finalists decided at Sardinia Open". Archived from the original on 2021-09-26. Retrieved 2020-08-13.
  18. "Houdet, Vergeer, Gershony lift Pensacola titles". ITF Tennis. Retrieved 27 September 2012.
  19. "ITF Tennis – Wheelchair – Articles – Scheffers, Griffioen, Wagner clinch Atlanta Open titles". Archived from the original on 2021-09-26. Retrieved 2020-08-13.
  20. "ITF Tennis – Wheelchair – Articles – McCarroll, Ellerbrock, Lapthorne win in South Africa". Archived from the original on 2014-04-22. Retrieved 2020-08-13.
  21. "Dutch win 25th World Team Cup women's title". ITF Tennis. Retrieved 27 September 2012.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷാരോൺ_വാൽറാവെൻ&oldid=3800328" എന്ന താളിൽനിന്ന് ശേഖരിച്ചത്