ഫ്ലോറൻസ് ഗ്രേവല്ലിയർ
ദൃശ്യരൂപം
(Florence Gravellier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Full name | Florence Alix-Gravellier |
|---|---|
| Country (sports) | |
| Born | 23 ജനുവരി 1979 വയസ്സ്) Bordeaux, France |
| Retired | 2010 |
| Plays | Right handed |
| Singles | |
| Career record | 319–167 |
| Highest ranking | No. 2 (2006) |
| Other tournaments | |
| Masters | F (2005) |
| Paralympic Games | |
| Doubles | |
| Career record | 197–124 |
| Highest ranking | No. 1 (2005) |
| Grand Slam Doubles results | |
| Australian Open | W (2005, 2010) |
| Other doubles tournaments | |
| Masters Doubles | F (2005) |
| Paralympic Games | |
| Last updated on: 7 July 2013. | |
മുൻ ഫ്രഞ്ച് വീൽചെയർ ടെന്നീസ് താരമാണ് ഫ്ലോറൻസ് ഗ്രേവല്ലിയർ (ജനനം: 23 ജനുവരി 1979). 2005, 2010 എന്നീ വർഷങ്ങളിൽ ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസ് ചാമ്പ്യനായിരുന്നു ഗ്രേവല്ലിയർ.[1]ബീജിംഗിൽ നടന്ന 2008-ലെ പാരാലിമ്പിക് ഗെയിംസിൽ ഇരട്ട വെങ്കല മെഡൽ ജേതാവായിരുന്ന ഗ്രേവല്ലിയർ വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരമാണ്.
അവലംബം
[തിരുത്തുക]- ↑ "Norfolk and Wagner to contest quad final". International Tennis Federation. 29 January 2010. Archived from the original on 2 January 2014. Retrieved 1 January 2014.