മെയ്ക്ക് സ്മിറ്റ്
ദൃശ്യരൂപം
(Maaike Smit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Full name | Maaike Smit |
---|---|
Country (sports) | നെതർലൻ്റ്സ് |
Born | Emmeloord, the Netherlands | 7 ഓഗസ്റ്റ് 1966
Turned pro | 1991 |
Retired | 2012 |
Plays | Right Handed |
Official website | www.maaikesmit.nl |
Singles | |
Highest ranking | 1 (08/04/1997) |
Paralympic Games | Gold Medal (1996) |
Doubles | |
Highest ranking | 1 (02/10/2000) |
Paralympic Games | Gold Medal (2000, 2004) |
Medal record
| |
Last updated on: 27 June 2013. |
മുൻ ഡച്ച് വീൽചെയർ ടെന്നീസും വീൽചെയർ ബാസ്കറ്റ്ബോൾ താരവുമാണ് മെയ്ക്ക് സ്മിറ്റ് (7 ഓഗസ്റ്റ് 1966, എമ്മലൂർഡ്)[1]
20-ാം വയസ്സിൽ ടെന്നീസുമായി സ്മിത്ത് മത്സരിക്കാൻ ആരംഭിച്ചു. യുഎസ് ഓപ്പണിലും ഓസ്‌ട്രേലിയൻ ഓപ്പണിലും സ്മിത്ത്സ് പങ്കെടുത്തു. ഫ്ലോറിഡ ഓപ്പൺ ഇന്റർനാഷണൽ വീൽചെയർ ടെന്നീസ് ചാമ്പ്യൻഷിപ്പ് 4 തവണ നേടി. അറ്റ്ലാന്റയിൽ നടന്ന 1996-ലെ സമ്മർ പാരാലിമ്പിക്‌സിൽ സിംഗിൾസ് വീൽചെയർ മത്സരത്തിൽ സ്മിറ്റ് സ്വർണം നേടി. ഡബിൾസിൽ സിഡ്‌നിയിൽ നടന്ന 2000-ലെ സമ്മർ പാരാലിമ്പിക്‌സിലും 2004-ലെ ഏഥൻസിലെ സമ്മർ പാരാലിമ്പിക്‌സിലും സ്വർണം നേടി.[2][3]
"ഇൻവാകെയർ" (വികലാംഗർക്കായി വീൽചെയറുകളും മറ്റ് ഉപകരണങ്ങളും നിർമ്മിക്കുന്നു) അവരെ സ്പോൺസർ ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Profile page Maaike Smit at ITF". www.itftennis.com. Archived from the original on 2017-07-31. Retrieved 2020-08-11.
- ↑ http://news.bbc.co.uk/sport1/hi/olympics2000/paralympics/995537.stm
- ↑ http://paralympics.com/paralympic_sports/tennis.htm
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Interview with Maaike Smit (2008)
- Profile Maaike Smit Archived 2017-07-31 at the Wayback Machine. at ITF