സീ അനിമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sea anemone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സീ അനിമണി
Sea Anemone
Anemone monterey madrabbit.jpg
Sea anemone at the Monterey Bay Aquarium
Scientific classification
Kingdom:
Phylum:
Class:
Subclass:
Order:
Actiniaria
Suborders

Endocoelantheae
Nyantheae
Protantheae
Ptychodacteae

Diversity
46 families

ഇരപിടിയന്മാരായ ഒരു ജലജീവി വർഗ്ഗമാണ് സീ അനിമോൺ(Sea anemone). ലോകമെമ്പാടും പൊതുവേ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ആഴക്കടലിലും വസിക്കാറുണ്ട്.[1] മൂന്നു സെൻറീമീറ്റർ മുതൽ ഒന്നര മീറ്റർ വരെ വ്യാസമുള്ളവ ഇവയുടെ കൂട്ടത്തിൽ ഉണ്ട്. സിലിണ്ടിറിക്കൽ ശരീരത്തിൻറെ മുകൾ ഭാഗത്തുള്ള വായയും അതിനു ചുറ്റും നിറയെ ഇതൾപോലുള്ള വർണശബളമായ ടെൻറക്കിളുകളും ഇതിൻറെ പ്രത്യേകതയാണ്. മിക്ക സ്പീഷീസ്സുകളും പാറകളിലോ മറ്റോ പറ്റിപ്പിടിച്ചിരിക്കുകയാണു ചെയ്യുക. ഫൈലം - Cnidaroa. ക്ലാസ് - Anthozoa.

സീ അനിമോൺ
സീ അനിമണി ചിത്രം കുവൈറ്റിൽ നിന്നും

അവലംബം[തിരുത്തുക]

  1. http://www.mnzoo.com/animals/discovery_bay/anemone.asp

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wiktionary
Actiniaria എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=സീ_അനിമണി&oldid=3379538" എന്ന താളിൽനിന്ന് ശേഖരിച്ചത്