ഉള്ളടക്കത്തിലേക്ക് പോവുക

റോഡ്സ് (നഗരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rhodes (city) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോഡ്സ് Rhodes
Ρόδος
ഡോഡ്സിലെ തുറമുഖം
ഡോഡ്സിലെ തുറമുഖം
Official seal of റോഡ്സ് Rhodes
Map
CountryGreece
Administrative regionസൗത്ത് ഏജിയാൻ
Regional unitറോഡ്സ്
Municipalityറോഡ്സ്
  Municipal unit19.481 ച.കി.മീ. (7.522  മൈ)
ഏറ്റവും ഉയരത്തിലുള്ള സ്ഥലം
25 മീ (82 അടി)
ഏറ്റവും താഴ്ന്നത്
0 മീ (0 അടി)
ജനസംഖ്യ
 (2001)[1]
  മെട്രോപ്രദേശം
80,000
  Municipal unit
53,709
  Municipal unit density2,800/ച.കി.മീ. (7,100/ച മൈ)
Demonymറോഡിയൻ
സമയമേഖലUTC+2 (EET)
  Summer (DST)UTC+3 (EEST)
Postal code
851 00
Area code(s)2241
Vehicle registrationPO,PK,PY
വെബ്സൈറ്റ്www.rhodes.gr

ഗ്രീസിലെ റോദോസ് ദ്വീപിലുള്ള ഒരു പ്രധാനനഗരവും മുൻപത്തെ ഒരു മുൻസിപ്പാലിറ്റിയുമാണ് റോഡ്സ് നഗരം. 100,000ത്തോളമാണ് ഇവിടത്തെ ജനസംഖ്യ. പൗരാണിക കാലം മുതൽക്കെ റോഡ്സ് നഗരം പ്രശസ്തമാണ്. ഇവിടെ സ്ഥിതിചെയ്തിരുന്ന കൊളോസ്സസ് ശില്പം പുരാതനകാലത്തെ ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്നു. [2]

റോഡ്സ് പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 14.9
(58.8)
15.2
(59.4)
16.9
(62.4)
20.2
(68.4)
24.3
(75.7)
28.4
(83.1)
30.5
(86.9)
30.6
(87.1)
28.3
(82.9)
24.4
(75.9)
20.1
(68.2)
16.6
(61.9)
22.53
(72.56)
പ്രതിദിന മാധ്യം °C (°F) 11.7
(53.1)
12.0
(53.6)
13.6
(56.5)
16.7
(62.1)
20.5
(68.9)
24.7
(76.5)
26.9
(80.4)
26.9
(80.4)
24.6
(76.3)
20.6
(69.1)
16.4
(61.5)
13.4
(56.1)
19
(66.21)
ശരാശരി താഴ്ന്ന °C (°F) 8.6
(47.5)
8.7
(47.7)
10.0
(50)
12.7
(54.9)
15.8
(60.4)
19.8
(67.6)
22.2
(72)
22.6
(72.7)
20.5
(68.9)
16.8
(62.2)
13.1
(55.6)
10.4
(50.7)
15.1
(59.18)
മഴ/മഞ്ഞ് mm (inches) 147.8
(5.819)
117.7
(4.634)
75.3
(2.965)
24.0
(0.945)
14.0
(0.551)
2.9
(0.114)
0.1
(0.004)
0.1
(0.004)
7.1
(0.28)
64.3
(2.531)
88.4
(3.48)
145.3
(5.72)
687
(27.047)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1 mm) 11.5 9.0 6.7 3.4 1.9 0.5 0.1 0.1 0.9 4.5 6.3 10.8 55.7
ഉറവിടം: Hong Kong Observatory[3]

നഗരങൽ/ ഗ്രാമങൽ

[തിരുത്തുക]

റോഡ്സില്ല് 43 നഗരങളും ഗ്രാമങളും ഉൽക്കൊള്ളുന്നു :

Town/VillagePopulation[4]Municipal unitTown/VillagePopulationMunicipal unit
റോഡ്സ്നഗരം50,636RhodesGennadi671South Rhodes
ഇയാലിസോസ്11,331IalysosSalakos576Kameiros
അഫാൻടു6,329AfantouKritinia503Attavyros
അർക്കാഞിലോസ്5,476ArchangelosKattavia307South Rhodes
ക്രെമെസ്തി5,396PetaloudesDimylia465Kameiros
കാലിത്തീസ്4,832KallitheaKalavarda502Kameiros
കോസ്കിനൂ3,679KallitheaPylona627Lindos
പാസ്തിഡ3,641PetaloudesIstrios291South Rhodes
പരഡൈസി2,667PetaloudesDamatria641Petaloudes
മാരിറ്റ്സ1,808PetaloudesLaerma361Lindos
എംബോണാസ്1,242AttavyrosApolakkia496South Rhodes
സൊറോണി1,278KameirosPlatania196Kameiros
ലാർടോസ്1,380LindosKalathos502Lindos
സിന്തോസ്853KallitheaLachania153South Rhodes
മലോന1,135ArchangelosMonolithos181Attavyros
ലിൻഡോസ്3,087LindosMesanagros155South Rhodes
അപ്പോളോണ845KameirosProfilia304South Rhodes
Massari1,004ArchangelosArnitha215South Rhodes
Fanes858KameirosSiana152Attavyros
Theologos809PetaloudesVati323South Rhodes
Archipoli582AfantouAgios Isidoros355Attavyros
Asklipio646South Rhodes

അവലംബം

[തിരുത്തുക]
  1. De Facto Population of Greece Population and Housing Census of March 18th, 2001 (PDF 39 MB). National Statistical Service of Greece. 2003.
  2. Kallikratis law Archived 2018-06-12 at the Wayback Machine Greece Ministry of Interior (in Greek)
  3. "Climatological Information for " – Hong Kong Observatory
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "census11" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.


പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോഡ്സ്_(നഗരം)&oldid=4440624" എന്ന താളിൽനിന്ന് ശേഖരിച്ചത്