രവി തേജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ravi Teja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Ravi Teja
Ravi Teja in 2018.png
Ravi Teja in 2018
ജനനംRavi Shankar Raju Bhupatiraju
(1968-01-26) 26 ജനുവരി 1968 (പ്രായം 51 വയസ്സ്)
Jaggampeta, Andhra Pradesh, India
ദേശീയതIndian
തൊഴിൽActor
സജീവം1990–present
ജീവിത പങ്കാളി(കൾ)Kalyani (വി. 2000–ഇപ്പോഴും) «start: (2000)»"Marriage: Kalyani to രവി തേജ" Location: (linkback://ml.wikipedia.org/wiki/%E0%B4%B0%E0%B4%B5%E0%B4%BF_%E0%B4%A4%E0%B5%87%E0%B4%9C)

തെലുങ്ക് സിനിമയിലെ പ്രശസ്തനായ ഒരു നടനാണ് രവി തേജ (ജനനം 26 ജനുവരി 1926-ൽ രവിശങ്കർ രാജു ഭൂപതിരാജു)[1][2].തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയവും ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന അഭിനേതാക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. 1999 ലും 2002 ലും നന്ദി സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ അദ്ദേഹം അറുപതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാജ ദ ഗ്രേറ്റ് എന്ന ചലച്ചിത്രത്തിൽ മെഹ്രിൻ പിർസദയോടൊപ്പം അഭിനയിച്ചിരുന്നു.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ravi Teja's intimate party". DC. 28 January 2015. ശേഖരിച്ചത് 18 May 2016.
  2. "Ravi Teja: Movies, Photos, Videos, News & Biography". The Times of India. ശേഖരിച്ചത് 30 June 2018.
  3. "Raja the Great (Heroine)". Deccan Chronicle.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രവി_തേജ&oldid=3125766" എന്ന താളിൽനിന്ന് ശേഖരിച്ചത്