രവി തേജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ravi Teja
RaviTejaLatest.jpg
ടച്ച് ചെസി ചുഡു, 2020 ലെ സെറ്റുകളിൽ രവി തേജ
ജനനം
Ravi Shankar Raju Bhupatiraju

(1968-01-26) 26 ജനുവരി 1968  (53 വയസ്സ്)
ദേശീയതIndian
തൊഴിൽActor
സജീവ കാലം1990–present
ജീവിതപങ്കാളി(കൾ)
Kalyani (വി. 2000)

തെലുങ്ക് സിനിമയിലെ പ്രശസ്തനായ ഒരു നടനാണ് രവി തേജ (ജനനം 26 ജനുവരി 1926-ൽ രവിശങ്കർ രാജു ഭൂപതിരാജു)[1][2].തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയവും ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന അഭിനേതാക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. 1999 ലും 2002 ലും നന്ദി സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ അദ്ദേഹം അറുപതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാജ ദ ഗ്രേറ്റ് എന്ന ചലച്ചിത്രത്തിൽ മെഹ്രിൻ പിർസദയോടൊപ്പം അഭിനയിച്ചിരുന്നു.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ravi Teja's intimate party". DC. 28 January 2015. ശേഖരിച്ചത് 18 May 2016. Italic or bold markup not allowed in: |publisher= (help)
  2. "Ravi Teja: Movies, Photos, Videos, News & Biography". The Times of India. ശേഖരിച്ചത് 30 June 2018.
  3. "Raja the Great (Heroine)". Deccan Chronicle.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രവി_തേജ&oldid=3419548" എന്ന താളിൽനിന്ന് ശേഖരിച്ചത്