മെഹ്രിൻ പിർസദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mehreen Kaur Pirzada
Mehreen Pirzada grace the media meet of Phillauri.jpg
Mehreen at the media meet of Phillauri
ജനനം (1995-11-05) 5 നവംബർ 1995  (25 വയസ്സ്) Punjab, Bhatinda
ദേശീയതIndian
കലാലയംMayo College Girls School, Ajmer
തൊഴിൽ
  • Actress
  • model
സജീവ കാലം2016–present

തെലുങ്ക് സിനിമാ വ്യവസായത്തിൽ അറിയപ്പെടുന്ന ഒരു പ്രമുഖ നടിയും ഇന്ത്യൻ മോഡലും ആണ് മെഹ്രിൻ പിർസദ.(ജനനം: നവംബർ 5, 1995)[1][2]കൃഷ്ണ ഗാഡി വീര പ്രേമ ഗാഥ എന്ന ചിത്രത്തിലൂടെയാണ് പിർസദ ചലച്ചിത്രരംഗത്ത് അരങ്ങറ്റം കുറിച്ചത്.[3]രാജ ദ ഗ്രേറ്റ് എന്ന ചലച്ചിത്രത്തിൽ രവി തേജയോടൊപ്പം അഭിനയിച്ചിരുന്നു.[4] 2017-ൽ ഫില്ലൗരി എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തിയിരുന്നു.

അവലംബം[തിരുത്തുക]

  1. "Mehreen Pirzada: I'll celebrate Diwali like a South Indian this time".
  2. "Mehreen's B-Town debut is a romantic drama".
  3. "Another debut Down South". deccan chronicle. 4 February 2016.
  4. "Raja the Great (Heroine)". Deccan Chronicle.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെഹ്രിൻ_പിർസദ&oldid=3125772" എന്ന താളിൽനിന്ന് ശേഖരിച്ചത്