രാജ ദ ഗ്രേറ്റ്
ദൃശ്യരൂപം
Raja The Great | |
---|---|
പ്രമാണം:Raja the Great.jpg | |
സംവിധാനം | Anil Ravipudi |
നിർമ്മാണം | Dil Raju |
രചന | Anil Ravipudi (story /screenplay /dialogues) |
അഭിനേതാക്കൾ | Ravi Teja Mehreen Pirzada |
സംഗീതം | Sai Karthik |
ഛായാഗ്രഹണം | Mohana Krishna |
ചിത്രസംയോജനം | Tammi Raju |
സ്റ്റുഡിയോ | Sri Venkateswara Creations |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Telugu |
സമയദൈർഘ്യം | 150 mins |
ആകെ | ₹45 crore [1] |
അനിൽ രവിപുഡി സംവിധാനം ചെയ്ത ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു നിർമ്മിച്ച 2017-ലെ ഒരു ആക്ഷൻ ഹാസ്യ ചിത്രമാണ് രാജാ ദി ഗ്രേറ്റ്.[2] രവി തേജയും മെഹ്രിൻ പിർസദയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[3]
അവലംബം
[തിരുത്തുക]- ↑ Raja The Great first week box office collection: Ravi Teja's film crosses Rs 45 crore mark in 8 days
- ↑ "Raja the Great (Ravi Teja's Next Project)". Deccan Chronicle.
- ↑ "Raja the Great (Heroine)". Deccan Chronicle.