രാജ് താക്കറെ
ദൃശ്യരൂപം
(Raj Thackeray എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Raj Shrikant Thackeray (राज श्रीकांत ठाकरे) | |
|---|---|
| Founder, Leader and Chairperson of the Maharashtra Navnirman Sena | |
പദവിയിൽ | |
| പദവിയിൽ 9 March 2006 | |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Swararaj Thackeray[1] 14 ജൂൺ 1968 വയസ്സ്) Mumbai, Maharashtra, India |
| രാഷ്ട്രീയ കക്ഷി | Maharashtra Navnirman Sena (2006–present) |
| മറ്റ് രാഷ്ട്രീയ അംഗത്വം | Shiv Sena (Before 2006) |
| പങ്കാളി | Sharmila Thackeray |
| കുട്ടികൾ | Amit Thackeray (son) Urvashi Thackeray (daughter) |
| മാതാപിതാക്കൾ(s) | Shrikant Thackeray & Kunda Thackeray |
| അൽമ മേറ്റർ | Balmohan Vidyamandir, Mumbai Sir Jamsetjee Jeejebhoy Institute of Applied Art, Mumbai |
| തൊഴിൽ | Politician, illustrator |
മഹാരാഷ്ട്രയിൽ നിന്നുമുള്ള ഒരു രാഷ്ട്രീയ നേതാവാണ് രാജ് ശ്രീകാന്ദ് താക്കറെ. മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ സ്ഥാപക നേതാവുമാണ് രാജ് താക്കറെ. മറ്റൊരു മറാഠി ദേശീയവാദി കക്ഷിയായിരുന്ന ശിവസേനയുടെ തീപ്പൊരി നേതാവായിരുന്ന രാജ്, ബാൽ താക്കറയോടും ഉദ്ദവ് താക്കറെ യോടുമുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് 2006ൽ എം.എൻ.എസ് രൂപീകരിച്ചത്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;MNS official websiteഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.