മഹാരാഷ്ട്രാ നവനിർമാൺ സേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാരാഷ്ട്ര നവനിർമാൺ സേന
महाराष्ट्र नवनिर्माण सेना
നേതാവ് രാജ് താക്കറെ
ചെയർപെഴ്സൺ രാജ് താക്കറെ
രൂപീകരിക്കപ്പെട്ടത് 9 മാർച്ച് 2006
ആസ്ഥാനം 2nd Fl, Matoshri Towers, Shivaji Park, Mumbai
ആശയം മറാത്തി ദേശീയത
രാഷ്ട്രീയധാര Far-right
അന്താരാഷ്ട്ര അംഗത്വം None
ഔദ്യോഗികനിറങ്ങൾ Deep saffron     , royal blue, green
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവി സംസ്ഥാനപാർട്ടി [1]
തിരഞ്ഞെടുപ്പ് ചിഹ്നം
ട്രെയിൻ
വെബ്സൈറ്റ്
www.manase.org

മഹാരാഷ്ട്രാ ദേശീയതയ്ക്കു വേണ്ടി വാദിക്കുന്ന ഒരു പ്രാദേശിക കക്ഷിയാണ് മഹാരാഷ്ട്രാ നവനിർമാൺ സേന(എം.എൻ.എസ്). 'മഹാരാഷ്ട്ര മഹാരാഷ്ട്രക്കാർക്ക്' എന്നാണ് പാർട്ടിയുടെ മുദ്രാവാക്യം. ശിവസേനയിൽ നിന്നും തെറ്റിപ്പിരിഞ്ഞ ബാൽ താക്കറയുടെ മരുമകൻ രാജ് താക്കറെ 2006 മാർച്ച് 6 നാണ് എം.എൻ.എസ് രൂപീകരിച്ചത്.

തെരഞ്ഞടുപ്പിൽ[തിരുത്തുക]

2009ൽ നടന്ന മഹാരാഷ്ട്രയിലെ നിയമസഭാതെരഞ്ഞടുപ്പിൽ 13 സീറ്റിൽ ജയിച്ച് എം.എൻ.എസ് സംസ്ഥാനപാർട്ടി പദവി നേടി.

അവലംബം[തിരുത്തുക]

  1. "Political Parties And Election Symbols". eci.nic.in. ശേഖരിച്ചത് 2011-12-28.