രാജ് താക്കറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Raj Shrikant Thackeray (राज श्रीकांत ठाकरे)
Raj at MNS Koli Festival.jpg
Founder, Leader and Chairperson of the Maharashtra Navnirman Sena
Assumed office
9 March 2006
Personal details
Born
Swararaj Thackeray[1]

(1968-06-14) 14 ജൂൺ 1968 (പ്രായം 51 വയസ്സ്)
Mumbai, Maharashtra, India
Political partyMaharashtra Navnirman Sena (2006–present)
Other political
affiliations
Shiv Sena (Before 2006)
Spouse(s)Sharmila Thackeray
ChildrenAmit Thackeray (son)
Urvashi Thackeray (daughter)
ParentsShrikant Thackeray & Kunda Thackeray
Alma materBalmohan Vidyamandir, Mumbai
Sir Jamsetjee Jeejebhoy Institute of Applied Art, Mumbai
ProfessionPolitician, illustrator

മഹാരാഷ്ട്രയിൽ നിന്നുമുള്ള ഒരു രാഷ്ട്രീയ നേതാവാണ് രാജ് ശ്രീകാന്ദ് താക്കറെ. മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ സ്ഥാപക നേതാവുമാണ് രാജ് താക്കറെ. മറ്റൊരു മറാഠി ദേശീയവാദി കക്ഷിയായിരുന്ന ശിവസേനയുടെ തീപ്പൊരി നേതാവായിരുന്ന രാജ്, ബാൽ താക്കറയോടും ഉദ്ദവ് താക്കറെ യോടുമുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് 2006ൽ എം.എൻ.എസ് രൂപീകരിച്ചത്.




അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MNS official website എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=രാജ്_താക്കറെ&oldid=2916353" എന്ന താളിൽനിന്ന് ശേഖരിച്ചത്