റൈമ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Raima Sen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റൈമ സെൻ
ബംഗാളി: রাইমা সেন
Raima.jpg
ജനനം
റൈമ ദേവ് വർമ്മ

(1979-11-07) നവംബർ 7, 1979 (പ്രായം 40 വയസ്സ്)
മാതാപിതാക്കൾ(s)ഭരത് ദേവ് വർമ്മ
മൂൺ മൂൺ സെൻ
ബന്ധുക്കൾസഹോദരി : റിയ സെൻ

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് റൈമ സെൻ ( ബംഗാളി: রাইমা সেন; ജനനം: നവംബർ 7, 1979) .

ആദ്യ ജീവിതം[തിരുത്തുക]

പ്രമുഖ നടിയായ മുൻ മുൻ സെന്നിന്റെ മകളാണ് റൈമ. സഹോദരി റിയ സെൻ നടിയാണ്

അഭിനയ ജീവിതം[തിരുത്തുക]

ആദ്യ ചിത്രം ഗോഡ് മദർ എന്ന ചിത്രമാണ്. ഇതിൽ കൂടെ അഭിനയിച്ചത് ശബാന ആസ്മി ആയിരുന്നു. പിന്നീട് ദമൻ എന്ന ചിത്രത്തിൽ രവീണ ടണ്ടൻ ഒന്നിച്ച് അഭിനയിച്ചു. പക്ഷേ ഒരു ശ്രദ്ധേയമായ ചിത്രം റിതുപർണ്ണഘോഷ് സംവിധാനം ചെയ്ത് ചോക്കർബാലി എന്ന ചിത്രത്തിൽ അഭിനയിച്ചതാണ്. 2005 ൽ പരിനീത എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായി. ഇതിൽ വിദ്യ ബാലൻ ആയിരുന്നു നായിക വേഷത്തിൽ.

സ്വകാര്യ ജീവിതം[തിരുത്തുക]

തന്റെ സഹോദരിയുടെ അഭിനയ ജീവിതത്തിന്റെ നിഴൽ പറ്റിയാണ് എപ്പോഴും റൈമ സെൻ ചലച്ചിത്ര ലോകത്ത് ഉണ്ടായിരുന്നത്. റൈമക്ക് തന്റെ മുത്തശ്ശിയായ സുചിത്ര സെന്നിന്റെ രൂപഭാവമാണെന്ന് അമ്മയായ മൂൺ മൂൺ സെൻ‎ പറയുന്നു.[1][2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൈമ_സെൻ&oldid=2332969" എന്ന താളിൽനിന്ന് ശേഖരിച്ചത്