Jump to content

മലവരമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nilgiri Pipit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലഗിരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നീലഗിരി (വിവക്ഷകൾ) എന്ന താൾ കാണുക. നീലഗിരി (വിവക്ഷകൾ)

നീലഗിരി പിപ്പിറ്റ് (മല വരമ്പൻ)
(Nilgiri Pipit)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. nilghiriensis
Binomial name
Anthus nilghiriensis
Sharpe, 1885

ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ഒരു തദ്ദേശീയ പക്ഷിയാണ്‌ മലവരമ്പൻ[1] [2][3][4] അഥവാ നീലഗിരി പിപ്പിറ്റ് . വാലുകുലുക്കിപ്പക്ഷിയുടെ കുടുംബക്കാരനാണെങ്കിലും കാഴ്ചയിൽ വാനമ്പാടിയോടാണ് പിപ്പിറ്റുകൾക്ക് സാമ്യം കൂടുതൽ. കേരളത്തിൽ കാണപ്പെടുന്ന മറ്റൊരിനം പിപ്പിറ്റ് ആയ വയൽ വരമ്പനിൽ നിന്ന് ഇവയെ വേർതിരിക്കുന്ന ഒരു സവിശേഷത മലകളിൽ കൂടു കെട്ടി ജീവിക്കുകയും ശത്രുക്കളിൽ നിന്ന്‌ രക്ഷ തേടാൻ മരങ്ങളെയും ചെടികളെയും ആശ്രയിക്കുകയും ചെയ്യുന്നു എന്നതാണ്.

അവലംബം

[തിരുത്തുക]
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 505. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=മലവരമ്പൻ&oldid=2607036" എന്ന താളിൽനിന്ന് ശേഖരിച്ചത്