മലവരമ്പൻ
നീലഗിരി പിപ്പിറ്റ് (മല വരമ്പൻ) (Nilgiri Pipit) |
|
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | Animalia |
ഫൈലം: | Chordata |
ക്ലാസ്സ്: | Aves |
നിര: | Passeriformes |
കുടുംബം: | Motacillidae |
ജനുസ്സ്: | Anthus |
വർഗ്ഗം: | ''A. nilghiriensis'' |
ശാസ്ത്രീയ നാമം | |
Anthus nilghiriensis Sharpe, 1885 |
ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ഒരു തദ്ദേശീയ പക്ഷിയാണ് മലവരമ്പൻ[1] [2][3][4] അഥവാ നീലഗിരി പിപ്പിറ്റ് . വാലുകുലുക്കിപ്പക്ഷിയുടെ കുടുംബക്കാരനാണെങ്കിലും കാഴ്ചയിൽ വാനമ്പാടിയോടാണ് പിപ്പിറ്റുകൾക്ക് സാമ്യം കൂടുതൽ. കേരളത്തിൽ കാണപ്പെടുന്ന മറ്റൊരിനം പിപ്പിറ്റ് ആയ വയൽ വരമ്പനിൽ നിന്ന് ഇവയെ വേർതിരിക്കുന്ന ഒരു സവിശേഷത മലകളിൽ കൂടു കെട്ടി ജീവിക്കുകയും ശത്രുക്കളിൽ നിന്ന് രക്ഷ തേടാൻ മരങ്ങളെയും ചെടികളെയും ആശ്രയിക്കുകയും ചെയ്യുന്നു എന്നതാണ്.
അവലംബം[തിരുത്തുക]
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 505. ഐ.എസ്.ബി.എൻ. 978-81-7690-251-9.
- ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
![]() |
വിക്കിമീഡിയ കോമൺസിലെ Anthus nilghiriensis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |