മാർക്ക് ഹിക്ക്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mark Hickman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Olympic medal record
Men's field hockey
Gold medal – first place 2004 Athens Team competition

മാർക്ക് ക്രിസ്റ്റഫർ ഹിക്ക്മാൻ OAM (ജനനം: ആഗസ്റ്റ് 22, 1973, നോർത്ത് ടെറിട്ടറി, ഡാർവിൻ) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഹോക്കി ഗോൾ കീപ്പർ ആണ്. ഗ്രീസിലെ ഏഥൻസ്സിൽ 2004 ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു അദ്ദേഹം.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർക്ക്_ഹിക്ക്മാൻ&oldid=3970785" എന്ന താളിൽനിന്ന് ശേഖരിച്ചത്