Jump to content

ലാ ഘിർലാൻഡേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(La Ghirlandata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
La Ghirlandata
കലാകാരൻDante Gabriel Rossetti
വർഷം1873
തരം?
അളവുകൾ?
സ്ഥാനംGuildhall Art Gallery, London

ഇംഗ്ലീഷ് ചിത്രകാരനും കവിയുമായ ദാന്തേ ഗബ്രിയേൽ റോസെറ്റി 1873-ൽ ചിത്രീകരിച്ച ഒരു ചിത്രമാണ് ലാ ഘിർലാൻഡേറ്റ ("The Garlanded Woman") [1]ഇപ്പോൾ ഈ ചിത്രം ലണ്ടനിലെ ഗിൽഡ്ഹാൾ ആർട്ട് ഗാലറിയുടെ ഭാഗമാണ്.[2]ഈ ചിത്രത്തിനുവേണ്ടി മാതൃകയായിരുന്നത് അലെക്സാ വൈൽഡിംഗ് ആയിരുന്നു. [3]

അവലംബം

[തിരുത്തുക]
  1. "La Ghirlandata by Dante Gabriel Rossetti". British Library. Archived from the original on 2021-04-08. Retrieved 29 January 2017.
  2. "Dante Gabriel Rossetti - Monna Vanna 1866". Tate. Retrieved 29 January 2017.
"https://ml.wikipedia.org/w/index.php?title=ലാ_ഘിർലാൻഡേറ്റ&oldid=3989043" എന്ന താളിൽനിന്ന് ശേഖരിച്ചത്