Jump to content

എ സീ-സ്പെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A Sea–Spell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A Sea–Spell
കലാകാരൻDante Gabriel Rossetti
പൂർത്തീകരണ തീയതി1877
തരംOil paint on canvas
അളവുകൾ111.5 cm × 93 cm (43 78 in × 36 58 in)
സ്ഥാനംHarvard Art Museums, Cambridge, Massachusetts
AccessionGift of Grenville L. Winthrop
Websiteharvardartmuseums.org/art/230614

ഇംഗ്ലീഷ് ആർട്ടിസ്റ്റ് ദാന്തെ ഗബ്രിയൽ റോസെറ്റി 1869-ൽ എഴുതിയ ഗീതകത്തിനൊപ്പം 1877-ൽ വരച്ച ഒരു ചിത്രമാണ് എ സീ-സ്പെൽ. നാവികരെ ആകർഷിക്കാൻ ഒരു സിറെൻ ഒരു സംഗീതോപകരണം വായിക്കുന്നത് ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലെ ഹാർവാർഡ് ആർട്ട് മ്യൂസിയത്തിൽ ഇപ്പോൾ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.

പെയിന്റിംഗ്

[തിരുത്തുക]

വിവരണം

[തിരുത്തുക]

ആപ്പിളും ആപ്പിൾ പൂക്കളും ഒരു കടൽക്കാക്കയും[1] കൊണ്ട് ചുറ്റപ്പെട്ട, [2] ഒരു സംഗീതോപകരണം വായിക്കുന്ന ചിന്തയിലാണ്ട മനുഷ്യരൂപത്തിലുള്ള സമുദ്ര അപ്സരസിനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. മ്യൂസിക് ഇൻ ആർട്ട് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു വിശകലനം അനുസരിച്ച് ഇത് ഒരു കിന്നരം [1] എന്നും ഇത് 13 ചരടുകളുള്ള പരമ്പരാഗതമായ സിതർ പോലെയുള്ള[3] അസാധാരണമാംവിധം കുറിയ ജാപ്പനീസ് കോട്ടോ ആണെന്നും "സാൾട്ടറിയുമായി[4] കുറച്ച് ബന്ധപ്പെട്ടിരിക്കുന്നു" എന്നും വിവരിച്ചിട്ടുണ്ട്.

"a Siren, or Sea-Fairy, whose lute summons a sea-bird to listen, and whose song will prove fatal to some fascinated mariner." എന്നാണ് റോസെറ്റിയുടെ സഹോദരൻ പ്രതിപാദ്യവിഷയത്തെക്കുറിച്ച് വിവരിച്ചത്. [5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Austern, Linda; Naroditskaya, Inna (2006). Music of the Sirens. Indiana University Press. pp. 75–77. ISBN 0253112079.
  2. Roberts, Helene E. (June 1974). "The Dream World of Dante Gabriel Rossetti". Victorian Studies. 17 (4): 376–377.
  3. Johnson, Henry (2005). "Dante Gabriel Rossetti and Japan: The Musical Instrument Depicted in "The Blue Bower" and "A Sea Spell"". Music in Art. 30 (1–2): 145–153.
  4. Wood, Lorraine (2009). The Language of Music: Paradigms of Performance in Dante Gabriel Rossetti, Vernon Lee, James Joyce, and Virginia Woolf (Ph.D. (English)). The University of Utah. p. 49. Archived from the original on 22 August 2016. Retrieved 6 August 2016.
  5. Dante Gabriel Rossetti; Jerome J. McGann (2003). Collected Poetry and Prose. Yale University Press. p. 396. ISBN 978-0-300-09802-0.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എ_സീ-സ്പെൽ&oldid=3911830" എന്ന താളിൽനിന്ന് ശേഖരിച്ചത്