കഹുരാംഗി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kahurangi National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kahurangi National Park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/New Zealand" does not exist
Nearest cityKaramea, New Zealand
Coordinates41°15′S 172°7′E / 41.250°S 172.117°E / -41.250; 172.117Coordinates: 41°15′S 172°7′E / 41.250°S 172.117°E / -41.250; 172.117
Area4,520 കി.m2 (1,750 sq mi)
Established1996
Governing bodyDepartment of Conservation
The extents of the park

ന്യൂസിലാന്റിലെ സൗത്ത് ദ്വീപിന്റെ വടക്ക്-പടിഞ്ഞാറുള്ള ഒരു ദേശീയോദ്യാനമാണ് കഹുരാംഗി ദേശീയോദ്യാനം. വടക്കുഭാഗത്ത് ഗോൾഡൻ ബേയുടെ അടുത്തുവരെ ഇതുണ്ട്.1996ൽ ഔദ്യോഗികമായി അംഗീകരിച്ച ഇത് 4,520 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ന്യൂസിലന്റിലെ 14 ദേശീയോദ്യാനങ്ങളിൽ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയോദ്യാനമാണിത്. വടക്ക്-പടിഞ്ഞാറുള്ള നെൽസൺ വന ഉദ്യാനത്തിൽ നിന്നാണ് ഇത് രൂപീകരിച്ചത്.

ഇത് സംരക്ഷിക്കുന്നത് ഡിപ്പാർട്ട്മെന്റ് ഓഫ് കൺസർവേഷൺ. ട്രാമ്പിംഗ്, റാഫ്റ്റിംഗ്, കേവിംഗ് എന്നിവ ഈ ദേശീയോദ്യാനത്തിലെ ജനപ്രിയമായ വിനോദങ്ങളായിരുന്നു. അനേകം വർഷത്തോളം സന്ദർശകരെ വിലക്കിയതിനുശേഷം 2011, 2012, 2013 വർഷങ്ങളിലെ ശൈത്യസമയത്ത് പരീക്ഷിണാടിസ്ഥാനത്തിൽ ഹീഫി ട്രാക്കിലൂടെ മൗണ്ട്ബൈക്കിംഗ് അനുവദിച്ചു. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Heaphy Track mountain bike trial Department of Conservation. Retrieved 18 December 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഹുരാംഗി_ദേശീയോദ്യാനം&oldid=2549943" എന്ന താളിൽനിന്ന് ശേഖരിച്ചത്