റകിയുറ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rakiura National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Rakiura National Park
LocationStewart Island, New Zealand
Nearest cityOban, New Zealand
Coordinates46°54′S 168°7′E / 46.900°S 168.117°E / -46.900; 168.117Coordinates: 46°54′S 168°7′E / 46.900°S 168.117°E / -46.900; 168.117
Area1,570 കി.m2 (610 ച മൈ)
Established2002
Governing bodyDepartment of Conservation

ന്യൂസിലാന്റിലെ സ്റ്റുവാർറ്റ് ദ്വീപ് അല്ലെങ്കിൽ റകിയുറയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് റകിയുറ ദേശീയോദ്യാനം. 2002ൽ തുറന്ന ഈ ദേശീയോദ്യാനം ന്യൂസിലാന്റിലെ ഏറ്റവും പുതിയ ദേശീയോദ്യാനമാണ്. ഈ സംരക്ഷിതമേഖലയിൽ ദ്വീപിന്റെ 85% ശതമാനവും ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

റകിയുറ ദേശീയോദ്യാനം ന്യൂസിലാന്റിന്റെ ദേശീയോദ്യാനങ്ങളിൽ 14 ആമത്തേതാണ്. പ്രധാനമന്ത്രിയായ ഹെലൻ ക്ലാർക്ക്, പരിസ്ഥിമന്ത്രി സാന്ദ്രാ ലീ, പർവ്വതാരോഹകനായ സർ എഡ്മണ്ട് ഹിലാരി എന്നിവർ ചേർന്ന് 2002 മാർച്ച് 9 നാണ് ഇത് ഔദ്യോഗികമായി ആരംഭിച്ചത്. [1] ഇത് ന്യൂസിലന്റിലെ ഏറ്റവും പുതിയ ദേശീയോദ്യാനമാണ്. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Stewart Island national park created". The New Zealand Herald. New Zealand Press Association. 10 March 2002. ശേഖരിച്ചത് 4 November 2011.
  2. Walrond, Carl (12 December 2012). "Stewart Island/Rakiura - New Zealand's third main island". Te Ara: The Encyclopedia of New Zealand. ശേഖരിച്ചത് 16 June 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റകിയുറ_ദേശീയോദ്യാനം&oldid=2549852" എന്ന താളിൽനിന്ന് ശേഖരിച്ചത്