ജെഫ് കിന്നെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jeff Kinney (writer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജെഫ് കിന്നെ
Jeff Kinney Book Signing, November 2011 (1).jpg
Kinney at a book signing event in November 2011
ജനനം
Jeffrey Patrick Kinney

(1971-02-19) ഫെബ്രുവരി 19, 1971  (49 വയസ്സ്)
തൊഴിൽ
  • Author
  • cartoonist
  • game designer
  • movie director
  • actor
  • producer
അറിയപ്പെടുന്ന കൃതി
Diary of a Wimpy Kid
കുട്ടികൾ2
വെബ്സൈറ്റ്wimpykid.com

അമേരിക്കൻ എഴുത്തുകാരനും, കാർട്ടൂണിസ്റ്റും നിർമ്മാതാവും, അഭിനേതാവും, സിനിമാസംവിധായകനുമാണ് ജെഫ്രി പാട്രിക് "ജെഫ്" കിന്നെ (Jeffrey Patrick "Jeff" Kinney) (born February 19, 1971). പ്രസിദ്ധമായ ബാലസാഹിത്യപരമ്പരയായ ഡയറി ഓഫ് എ വിംപി കിഡ്ഇദ്ദേഹത്തന്റെ കൃതികളിലൊന്നാണ്. പോപ്-ട്രോപിക എന്ന കുട്ടികളെ ഉദ്ദേശിച്ചുള്ള വെബ്സൈറ്റിന്റെ സ്രഷ്ടാവും ജെഫ് കിന്നെയാണ്. also appeared in the ഡയറി ഓഫ് എ വിംപി കിഡ്  സിനിമയിൽ ഹോളിഹിൽ എന്ന കഥാപാത്രത്തിന്റെ പിതാവായി വേഷമിട്ടിട്ടുണ്ട്films as അമേരിക്കയിലെ മേരിലാൻഡിലുള്ള ഫോർട്ട് വാഷിംഗ്ടണിലാണ്, ഇദ്ദേഹം ജനിച്ചതും വളർന്നതും.

1990കളിൽ ഇദ്ദേഹം മേരിലാന്റ് സർവ്വകലാശാലയിൽ പഠിച്ചിട്ടുണ്ട്. 

ഡയറി ഓഫ് എ വിംപി കിഡ് പുസ്തക പരമ്പര[തിരുത്തുക]

1998 ജനുവരിയിലാണ് ഈ പരമ്പര എഴുതാൻ തുടങ്ങിയത്. ഈ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ഗ്രെഗ് ഹെഫ്ലി എന്ന പ്രധാന കഥാപാത്രത്തിന്റെ ദൈനംദിനക്കുറിപ്പുകളാണ്. ഒരു കൗമാരക്കാരന്റെ ഡയറിക്ക് അനുയോജ്യമാകുന്ന തരത്തിൽ, പുസ്തകങ്ങളിൽ കൈപ്പടയിലെഴുതിയ എഴുതിയ കുറിപ്പുകളും കൊണ്ട് ഗ്രെഗിന്റെ ദൈനംദിന സാഹസികങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പുസ്തക പരമ്പരയിൽ വളരെ ലളിതവും മനോഹരവുമായ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മെയ് 2004 ൽ ഓൺലൈനിൽ ഫൺബ്രൈൻ എന്ന കുട്ടികളുടെ വെബ്സൈറ്റിൽ ജെഫ് കിന്നെ തന്റെ കൃതി പ്രസിദ്ധീകരിച്ചു. 2005 ജൂൺവരെ ദിവസവും ദൈനംദിനക്കുറിപ്പുകൾ ചേർത്തുകൊണ്ടിരുന്നു. തന്റെ ഈ കൃതിക്കുവേണ്ടി ഏകദേശം 8 വർഷത്തോളം പണിതശേഷമാണ്  ന്യുയോർക്കിലെ പ്രസാധകരുമായി ബന്ധപ്പെട്ടത്.

jeff kinney and his family members

പുസ്തകങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെഫ്_കിന്നെ&oldid=2914775" എന്ന താളിൽനിന്ന് ശേഖരിച്ചത്