ഡയറി ഓഫ് എ വിംപി കിഡ്:ഡബിൾ ഡൗൺ
ദൃശ്യരൂപം
(Diary of a Wimpy Kid: Double Down എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചിത്രരചയിതാവ് | Jeff Kinney |
|---|---|
| രാജ്യം | United States |
| ഭാഷ | English |
| പരമ്പര | Diary of a Wimpy Kid |
| സാഹിത്യവിഭാഗം | Children's novel Graphic Novel |
| പ്രസാധകർ | Amulet Books |
പ്രസിദ്ധീകരിച്ച തിയതി | November 1, 2016 (worldwide) |
| മാധ്യമം | Print (hardcover) |
| ഏടുകൾ | 217 story pages (224 altogether) |
| ISBN | 978-1-4197-2344-5 |
| മുമ്പത്തെ പുസ്തകം | Old School |
അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ ഗ്രെഗ് ഹെഫ്ലി എന്ന പ്രധാന കഥാപാത്രത്തിന്റെ ദൈനംദിനക്കുറിപ്പുകളുടെ രൂപത്തിൽ എഴുതുന്ന പുസ്തക പരമ്പരയായ ഡയറി ഓഫ് എ വിംപി കിഡിലെ പതിനൊന്നാമത്തെ പുസ്തകമാണ് ഡയറി ഓഫ് എ വിംപി കിഡ്:ഡബിൾ ഡൗൺ (Diary of a Wimpy Kid: Double Down). 2016 നവംബർ 1 ന് നടന്ന ഒരു തത്സമയ പരിപാടിയിൽ വെച്ചാണ് ഈ പുസ്തകം അനാച്ഛാദനം ചെയ്തത്.[1]
അവലംബം
[തിരുത്തുക]- ↑ "DIARY OF A WIMPY KID: Double Down (Book 11)". wimpykid.com. Archived from the original on 2016-11-08. Retrieved 21 May 2016.