ഡയറി ഓഫ് എ വിംപി കിഡ്: കാബിൻ ഫീവർ
ദൃശ്യരൂപം
പ്രമാണം:Wimpy Kid 6.jpg Cover Art | |
കർത്താവ് | Jeff Kinney |
---|---|
ചിത്രരചയിതാവ് | Jeff Kinney |
പുറംചട്ട സൃഷ്ടാവ് | Jeff Kinney |
രാജ്യം | United States |
ഭാഷ | English |
പരമ്പര | Diary of a Wimpy Kid |
സാഹിത്യവിഭാഗം | Comedy |
പ്രസാധകർ | Amulet Books |
പ്രസിദ്ധീകരിച്ച തിയതി | November 15, 2011 |
മാധ്യമം | Print (hardcover) |
ഏടുകൾ | 217 |
ISBN | 978-1-4197-0296-9 |
മുമ്പത്തെ പുസ്തകം | The Ugly Truth |
ശേഷമുള്ള പുസ്തകം | The Third Wheel |
അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ രചിച്ച നർമ്മപ്രധാനമുള്ള ഒരു നോവലാണ് ഡയറി ഓഫ് എ വിംപി കിഡ്: കാബിൻ ഫീവർ (Diary of a Wimpy Kid: Cabin Fever). ഡയറി ഓഫ് എ വിംപി കിഡ് പുസ്തകപരമ്പരയിലെ ആറാമത്തെ പുസ്തകമാണ് ഈ നോവൽ. 2011 ൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ഒരു ബാലസാഹിത്യകൃതിയാണിത്.[1] 2011 നവംബർ 15 ന് പുറത്തിറങ്ങിയ ഈ നോവൽ 2011ൽ പെട്ടെന്നു വിറ്റഴിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു.[2] [3] 2012 ൽ അമേരിക്കയിലെ ചിൽഡ്രൻസ് ബുക്ക് കൗൺസിൽ എന്ന സംഘടനയുടെ മികച്ച എഴുത്തുകാരനുള്ള പുരസ്കാരം ഈ നോവൽ എഴുതിയതിന് ജെഫ് കിന്നെ നേടുകയും ചെയ്തു.[4]
അവലംബം
[തിരുത്തുക]- ↑ "Author Jeff Kinney's hot streak not wimping out". Seattle Times. Retrieved 25 November 2012.
- ↑ "6 Million Copies Were Printed Of Diary Of A Wimpy Kid: Cabin Fever". Cinema Blend. Archived from the original on 2016-03-03. Retrieved 25 November 2012.
- ↑ "Next 'Wimpy Kid' Book to Get Six Million-Copy First Printing". Publishers Weekly. Retrieved 25 November 2012.
- ↑ "Kinney, Selznick Nab Children's Choice Book Awards". School Library Journal. Retrieved 25 November 2012.