Jump to content

ഡയറി ഓഫ് എ വിംപി കിഡ്: റൊഡ്രിക്ക് റൂൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Diary of a Wimpy Kid: Rodrick Rules
പ്രമാണം:Diary of a Wimpy Kid Rodrick Rules.png
കർത്താവ്Jeff Kinney
ചിത്രരചയിതാവ്Jeff Kinney
പുറംചട്ട സൃഷ്ടാവ്Jeff Kinney
രാജ്യംUnited States
ഭാഷEnglish
പരമ്പരDiary of a Wimpy Kid
സാഹിത്യവിഭാഗംComedy
പ്രസാധകർAmulet Books
പ്രസിദ്ധീകരിച്ച തിയതി
February 1, 2008[1]
മാധ്യമംPrint (paperback, hardcover)
ഏടുകൾ217
ISBN978-0-8109-9473-7
മുമ്പത്തെ പുസ്തകംDiary of a Wimpy Kid
ശേഷമുള്ള പുസ്തകംThe Last Straw

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ എഴുതിയ നർമ്മപ്രധാനമുള്ള ഒരു നോവലാണ് ഡയറി ഓഫ് എ വിംപി കിഡ്: റൊഡ്രിക്ക് റൂൾസ് (Diary of a Wimpy Kid: Rodrick Rules). ഡയറി ഓഫ് എ വിംപി കിഡ് എന്ന നോവലിന്റെ തുടർച്ചയാണ് ഈ നോവൽ. ഡയറി ഓഫ് എ വിംപി കിഡ് എന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ നോവലായ  ഈ നോവൽ ഡയറി ഓഫ് എ വിംപി കിഡ് എന്ന നോവലിന്റെ തുടർച്ചയാണ്. ഡയറി ഓഫ് എ വിംപി കിഡ് പരമ്പരയിലെ മൂന്നാത്തെ നോവലാണ് ദ ലാസ്റ്റ് സ്ട്രോ.[2] പുസ്തകരൂപത്തിൽ കട്ടിയുള്ള ചട്ടയോടു കൂടി പുറത്തിറക്കിയത് 2008 ഫെബ്രുവരി ഒന്നിനാണ്.[3] 2011 മാർച്ച് 25 ന് ഈ നോവലിന്റെ സിനിമാവിഷ്കാരം പുറത്തിറങ്ങിയിട്ടുണ്ട്.

കഥാതന്തു

[തിരുത്തുക]

ഈ പുസ്തകം പ്രധാന കഥാപാത്രമായ ഗ്രെഗ് ഹെഫ്ലി എന്ന ബാലന്റെ ദൈനംദിനകാര്യങ്ങൾ അവൻ തന്നെ വിവരിക്കുന്നതാണ്. ഗ്രെഗ് തന്റെ വേനൽ അവധികക്കാലങ്ങളിൽ രാവിലെ 7 മണിക്കുള്ള നീന്തൽ പരിശീലനവും അതിനെ എങ്ങനെയാണ് താൻ കണ്ടിരുന്നത് എന്നൊക്കെ വിശദീകരിക്കുകയാണ്. ഗ്രെഗ് നീന്തൽ ടീമിലെ മോശം നീന്തൽക്കാരിൽ ഒരാളായിരുന്നു. 

അവലംബം

[തിരുത്തുക]
  1. Amazon.com. "Amazon.com Profile". Retrieved 2008-08-01.
  2. "Diary of A Wimpy Kid details". Amulet Books. 2008-04-13. Archived from the original on 2012-06-20. Retrieved 2012-05-12.
  3. The Book is in Stores, February 1, 2008