ഡയറി ഓഫ് എ വിംപി കിഡ്: ഓൾഡ് സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diary of a Wimpy Kid: Old School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Diary of a Wimpy Kid: Old School
പ്രമാണം:Diary of a wimpy kid old school.jpg
AuthorJeff Kinney
IllustratorJeff Kinney
CountryUnited States
LanguageEnglish
SeriesDiary of a Wimpy Kid
GenreChildren's novel
Graphic Novel
Comedy
PublisherAmulet Books
Publication date
November 3, 2015 (worldwide)
Media typePrint (paperback, hardcover)
Pages217 story pages (224 altogether)
ISBN978-1-4197-1701-7
Preceded byThe Long Haul
Followed byDouble Down

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ എഴുതുന്ന പുസ്തക പരമ്പരയായ ഡയറി ഓഫ് എ വിംപി കിഡിലെ പത്താമത്തെ പുസ്തകമാണ് ഡയറി ഓഫ് എ വിംപി കിഡ്: ഓൾഡ് സ്കൂൾ (Diary of a Wimpy Kid: Old School). ഈ ബാലസാഹിത്യ കൃതി 2015 ലാണ് പുറത്തിറങ്ങിയത്. 2015 നവംബർ 3 ന് നോവലിന്റെ അച്ചടിച്ച പുസ്തകങ്ങൾ പുറത്തിങ്ങി. ഈ നോവലിന്റെ ഓൺലൈൻ കോപ്പി 2015 ഒക്ടോബർ 28ന് പുറത്തിങ്ങിയിരുന്നു.[1] 

പ്രകാശനം[തിരുത്തുക]

പുസ്തകം, നവംബർ 3, 2015 ന് ലോകമെമ്പാടുമുള്ള 90 രാജ്യങ്ങളിൽ പ്രദേശങ്ങളിലുമായി പുറത്തിറങ്ങി.[2]

അവലംബം[തിരുത്തുക]

  1. "Diary of a Wimpy Kid: Old School". www.wimpykid.com. ശേഖരിച്ചത്: 2 December 2016.
  2. "We reveal the cover and title of Diary of the Wimpy Kid 10!". The Guardian. 27 April 2015. ശേഖരിച്ചത്: 27 April 2015.