ഡയറി ഓഫ് എ വിംപി കിഡ്: ഹാർഡ് ലക്ക്
ദൃശ്യരൂപം
(Diary of a Wimpy Kid: Hard Luck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:Diary of a Wimpy Kid Hard Luck.jpg | |
കർത്താവ് | Jeff Kinney |
---|---|
ചിത്രരചയിതാവ് | Jeff Kinney |
രാജ്യം | United States |
ഭാഷ | English |
പരമ്പര | Diary of a Wimpy Kid |
സാഹിത്യവിഭാഗം | Child, Young Adult |
പ്രസാധകർ | Amulet Books |
പ്രസിദ്ധീകരിച്ച തിയതി | November 5, 2013 (United States) November 6, 2013 (United Kingdom) |
മാധ്യമം | Print (paperback, hardcover) |
ഏടുകൾ | 217 |
ISBN | 978-1-4197-1132-9 |
മുമ്പത്തെ പുസ്തകം | The Third Wheel |
ശേഷമുള്ള പുസ്തകം | The Long Haul |
അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ എഴുതിയ ഡയറി ഓഫ് എ വിംപി കിഡ് എന്ന പരമ്പരയിലെ എട്ടാമത്തെ പുസ്തകമാണ് ഡയറി ഓഫ് എ വിംപി കിഡ്: ഹാർഡ് ലക്ക് (Diary of a Wimpy Kid: Hard Luck).[1][2] ദ തേർഡ് വീൽ എന്ന പുസ്തകത്തിന്റെ തുടർച്ചയാണ് ഈ നോവൽ. ഹാർഡ് ലക്ക് എന്ന നോവലിൽ പ്രസിദ്ധീകരിക്കും എന്നകാര്യവും ദ തേർഡ് വീലിൽ പരാമർശിച്ചിട്ടുണ്ട്. അമുലറ്റ് ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. അമേരിക്കയിൽ ഈ നോവലിന്റെ അച്ചടിച്ച പതിപ്പ് പുറത്തിറങ്ങിയത് 2013 നവംബർ 5 നാണ്, 5.5 മില്ല്യൺകോപ്പികളോളം അന്ന് വിറ്റഴിയുകയും ചെയ്തു.[3][4]
അവലംബം
[തിരുത്തുക]- ↑ "Diary of a Wimpy Kid 8 Announced". Archived from the original on 2013-04-05. Retrieved 25 March 2013.
- ↑ Reynolds, Christopher (November 9, 2013). "'Diary of a Wimpy Kid's' Jeff Kinney hits the middle school road". LA Times. Retrieved 11 November 2013.
- ↑ Page, Benedicte. "Penguin's record print run for latest Wimpy Kid". The Bookseller. Retrieved 27 October 2013.
- ↑ "Jeff Kinney's best friend is a 'Wimpy Kid'". Sacramento Bee. Archived from the original on 2013-11-11. Retrieved 11 November 2013.