ജംഷഡ്പൂർ എഫ് സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jamshedpur FC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജംഷഡ്പൂർ എഫ് സി
പൂർണ്ണനാമംജംഷഡ്പൂർ എഫ് സി
വിളിപ്പേരുകൾMen of Steel
സ്ഥാപിതം12 ജൂൺ 2017; 6 വർഷങ്ങൾക്ക് മുമ്പ് (2017-06-12)
മൈതാനംജെ.ആർ.ഡി ടാറ്റ കോംപ്ലക്സ്
(കാണികൾ: 24,424[1])
ഉടമസ്ഥതടാറ്റ സ്റ്റീൽ
CEOമുകുൾ ചൗധരി
മുഖ്യ പരിശീലകൻസ്റ്റീവ് കോപ്പൽ
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Current season

ഇന്ത്യൻ സൂപ്പർ ലീഗിൽ ജാർഖണ്ഡിലെ ജംഷഡ്പൂർ നഗരത്തെ പ്രധിനിധീകരിക്കുന്ന ഫുട്ബോൾ ക്ലബ്ബാണ് ജംഷഡ്പൂർ എഫ് സി.

ചരിത്രം[തിരുത്തുക]

2015 മേയ് 25ന് ബെംഗളൂരു എഫ്.സി, ജംഷഡ്പൂർ എഫ് സി എന്നീ രണ്ട് ടീമുകൾ കൂടി ഇന്ത്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംഘാടകർ പ്രഖ്യാപിച്ചു.[2][3] 2017 ജൂലൈ 14ന് സ്റ്റീവ് കോപ്പലായിരിക്കും ടീമിന്റെ മുഖ്യ പരിശീലകനെന്ന് ടീമിന്റെ ഉടമസ്ഥർ അറിയിച്ചു. [4]

ടീം അംഗങ്ങൾ[തിരുത്തുക]

"ടീം അംഗങ്ങൾ". ജംഷഡ്പൂർ എഫ് സി. ശേഖരിച്ചത് 2 നവംബർ 2017. കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 ഇന്ത്യ ഗോൾ കീപ്പർ സുബ്രതോ പാൽ
2 കാമറൂൺ പ്രതിരോധ നിര ആന്ദ്രേ ബിക്കി
4 സ്പെയ്ൻ പ്രതിരോധ നിര ടിരി
5 ഇന്ത്യ പ്രതിരോധ നിര ഷൗവിക് ഘോഷ്
7 ദക്ഷിണാഫ്രിക്ക മധ്യനിര Sameehg Doutie
8 ബ്രസീൽ മധ്യനിര മാത്യൂസ് ഗൊൺസാൽവസ് (loan from Flamengo)
9 Haiti മുന്നേറ്റ നിര കെർവൻസ് ബെൽഫോർട്ട്
10 ഇന്ത്യ മുന്നേറ്റ നിര Jerry Mawihmingthanga
11 സെനെഗൽ മുന്നേറ്റ നിര Talla N'Diaye
13 ഇന്ത്യ പ്രതിരോധ നിര സൈറുത് കിമ
12 ഇന്ത്യ മുന്നേറ്റ നിര ആഷിം ബിശ്വാസ്
14 ഇന്ത്യ മധ്യനിര മെഹ്‌താബ് ഹുസൈൻ
നമ്പർ സ്ഥാനം കളിക്കാരൻ
15 ഇന്ത്യ പ്രതിരോധ നിര അനസ് എടത്തൊടിക
16 ഇന്ത്യ പ്രതിരോധ നിര റോബിൻ ഗുരുങ്
17 ഇന്ത്യ മുന്നേറ്റ നിര ഫറൂഖ് ചൗധരി
18 ഇന്ത്യ മുന്നേറ്റ നിര സിദ്ധാർത്ഥ് സിങ്ങ്
19 ഇന്ത്യ മുന്നേറ്റ നിര Sumeet Passi
21 ഇന്ത്യ മധ്യനിര ബികാശ് ജൈറു
22 ബ്രസീൽ മധ്യനിര Memo
23 ഇന്ത്യ മധ്യനിര സൗവിക് ചക്രവർത്തി
24 ഇന്ത്യ ഗോൾ കീപ്പർ റഫീഖ് അലി സർദാർ
25 നൈജീരിയ മുന്നേറ്റ നിര Izu Azuka
26 ഇന്ത്യ പ്രതിരോധ നിര Yumnam Raju
33 ഇന്ത്യ ഗോൾ കീപ്പർ സഞ്ജീബൻ ഘോഷ്
സ്ഥാനം പേര്
മുഖ്യ പരിശീലകൻ ഇംഗ്ലണ്ട് [Nabeelaluva]
സഹ പരിശീലകൻ ഇന്ത്യ ഇഷ്‌ഫഖ് അഹമ്മദ്
സഹ പരിശീലകൻ ഇംഗ്ലണ്ട് Wally Downesവാലി ഡൗൺസ്
ഗോൾകീപ്പിങ് പരിശീലകൻ ഇംഗ്ലണ്ട് ബോബി മിംസ്
സഹ പരിശീലകൻ ഇന്ത്യ അഡ്രിയാൻ ഡിയാസ്
ഡോക്ടർ ഇന്ത്യ കുനാൽ കുമാർ

മത്സരഫലങ്ങൾ[തിരുത്തുക]

സീസൺ[തിരുത്തുക]

പുതുക്കിയത്: match played 28 ഡിസംബർ 2017
സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ ടോപ് സ്കോറർ
P W D L GF GA Pts Position Player Goals
2017–18 7 2 3 2 2 2 9 6th TBD TBD

പരിശീലകൻ[തിരുത്തുക]

പുതുക്കിയത്: match played 28 ഡിസംബർ 2017
Name Nationality From To P W D L GF GA Win%
സ്റ്റീവ് കോപ്പൽ  ഇംഗ്ലണ്ട് 14 ജൂലൈ 2017 Present 7 2 3 2 2 2 28.57

അവലംബം[തിരുത്തുക]

  1. "JRD Tata Sports Complex". Indian Super League. മൂലതാളിൽ നിന്നും 2017-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-02.
  2. "ISL expanded to 10 teams, Bengaluru FC one of them". Times of India. 12 June 2017. ശേഖരിച്ചത് 13 June 2017.
  3. "Indian Super League to invite bids for new teams". Times of India. 11 May 2017. ശേഖരിച്ചത് 31 May 2017.
  4. "Steve Coppell joins Jamshedpur ISL team". Tata Steel (Twitter).

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജംഷഡ്പൂർ_എഫ്_സി&oldid=3978408" എന്ന താളിൽനിന്ന് ശേഖരിച്ചത്