ഇക്സോറ മൂറെൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ixora moorensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇക്സോറ മൂറെൻസിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
I. moorensis
Binomial name
Ixora moorensis
(Nadeaud) Fosberg

പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗമാണ് ഇക്സോറ മൂറെൻസിസ് - Ixora moorensis. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. ഫ്രെഞ്ച് പോളിനേഷ്യയിലെ മൂറിയായിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഈ സ്ഥലനാമത്തിൽ നിന്നുമാണ് മൂറെൻസിസ് എന്ന പേരു വന്നത്.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഇക്സോറ_മൂറെൻസിസ്&oldid=3658564" എന്ന താളിൽനിന്ന് ശേഖരിച്ചത്