ഇക്സോറ മൂറെൻസിസ്
ദൃശ്യരൂപം
| ഇക്സോറ മൂറെൻസിസ് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | I. moorensis |
| Binomial name | |
| Ixora moorensis (Nadeaud) Fosberg | |
പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗമാണ് ഇക്സോറ മൂറെൻസിസ് - Ixora moorensis. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. ഫ്രെഞ്ച് പോളിനേഷ്യയിലെ മൂറിയായിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഈ സ്ഥലനാമത്തിൽ നിന്നുമാണ് മൂറെൻസിസ് എന്ന പേരു വന്നത്.
അവലംബം
[തിരുത്തുക]- Florence, J. 1998. Ixora moorensis[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.
പുറം കണ്ണികൾ
[തിരുത്തുക]