ഇന്ദുലേഖ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indulekha (Film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദുലേഖ
സംവിധാനംകലാനിലയം കൃഷ്ണൻനായർ
നിർമ്മാണംഎം. കൃഷ്ണൻ നായർ
രചനഒ. ചന്തുമേനോൻ
തിരക്കഥവൈക്കം ചന്ദ്രശേഖരൻ നായർ
അഭിനേതാക്കൾരാജ് മോഹൻ
ശങ്കരാടി
അരവിന്ദാക്ഷ മേനോൻ
കൊടുങ്ങല്ലൂർ അമ്മിണിയമ്മ
ശ്രീകല
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ചിത്രസംയോജനംപി.പി. വർഗ്ഗീസ്
റിലീസിങ് തീയതി10/02/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

കലാനിലയത്തിനു വേണ്ടി കൃഷ്ണൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് ഇന്ദുലേഖ. കേരളത്തിൽ ഈ ചിത്രം 1967 ഫെബ്രുവരി 10-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതക്കൾ[തിരുത്തുക]

  • രാജ് മോഹൻ
  • ശങ്കരാടി
  • അരവിന്ദാക്ഷ മേനോൻ
  • കൊടുങ്ങല്ലൂർ അമ്മിണിയമ്മ
  • ശ്രീകല
  • ചേർത്തല രാമൻ നായർ
  • വൈക്കം മണി [1]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 വഴിത്താര മാറിയില്ല ഗംഗാധരൻ നായർ
2 കണ്ണീരു തോരാതെ കൊടുങ്ങല്ലൂർ അമ്മിണി
3 സൽക്കലാദേവി തൻ കമുകറ പുരുഷോത്തമൻ, പി. ലീല
4 മാനസം തിരയുന്നതാരേ കമുകറ പുരുഷോത്തമൻ, പി. ലീല
5 വരിവണ്ടേ നീ മയങ്ങി കമുകറ പുരുഷോത്തമൻ
6 പൂത്താലിയുണ്ടോ കമുകറ പുരുഷോത്തമൻ, പി. ലീല
7 കണ്ണെത്താ ദൂരെ പി. ലീല
8 അമ്പിളിയേ അരികിലൊന്നു വരാമോ കമുകറ പുരുഷോത്തമൻ, പി. ലീല
9 മനുജാ ഗംഗാധരൻ നായർ
10 നാളെവരുന്നു തോഴി പി.ലീല

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ദുലേഖ_(ചലച്ചിത്രം)&oldid=3938427" എന്ന താളിൽനിന്ന് ശേഖരിച്ചത്