ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hindustan Construction Company എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി Hindustan Construction Company Ltd
തരംPublic Company, ബി.എസ്.ഇ.: 500185, എൻ.എസ്.ഇ.HCC
സ്ഥാപിതം1926
ആസ്ഥാനംഇന്ത്യ Mumbai, India
പ്രധാന ആളുകൾഇന്ത്യ Ajit Gulabchand, CMD Infrastructure Development Company
മൊത്തവരുമാനംGreen Arrow Up Darker.svg3,975.185 crore (US$) (2009-2010)[1]
ജീവനക്കാർ2600 (2008)
വെബ്‌സൈറ്റ്Official Website


വൻകിട നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന, മുംബൈ ആസ്ഥാനമായ ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയാണ് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി. ജല വൈദ്യുത പദ്ധതികൾക്കായുള്ള അണക്കെട്ടുകളുടെ നിർമ്മാണത്തിലൂടെ ഇൻഡ്യയിൽ മുൻ നിരയിലെത്തിയ ഈ കമ്പനി, ശബരിഗിരി (കക്കി), ഇടുക്കി, ചെറുതോണി, ഇടമലയാർ,എന്നീ അണക്കെട്ടുകളും, ലോവർ പെരിയാറിലെ 13.5 കി.മീ. നീളമുള്ള തുരങ്കവും നിർമിച്ച് മലയാളികൾക്കും സുപരിചിതമാണ്. ഇൻഡ്യയിൽ ആദ്യമായി ഐ.എസ്.ഒ 9001, ഐ.എസ്.ഒ 14001 , OHSAS 18001 എന്നീ സാക്ഷ്യപത്രങ്ങൾ നേടിയത് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ്. സേത്ത് വാൽചന്ദ് ഹിരാചന്ദ് ആണ് സ്ഥാപകൻ.

അവലംബം[തിരുത്തുക]

  1. 2010 BSE Data