ഹാൻ തായ്‌വാനിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Han Taiwanese എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Han Taiwanese
Taiwanese Hans
臺灣漢人
Total population
c. 22.5 million[1][2]
Languages
Taiwanese Mandarin, Taiwanese Hokkien and Taiwanese Hakka
Religion
Han folk religions, Taoism, Shintoism, Mahayana Buddhism, Christianity, Non-religious
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Han Chinese
Bai people • Hui
Taiwanese Aborigines

തായ്‌വാൻ ദ്വീപുകളിൽ താമസിച്ചു വരുന്ന കിഴക്കൻ ഏഷ്യൻ ആദിമ ജനവിഭാഗമാണ് ഹാൻ തായ്‌വനീസ് [3][4][5][6] അല്ലെങ്കിൽ തായ്‌വനീസ് ഹാൻസ് [7][8] (Mandarin: 臺灣漢人[9][10]) .[11][12][13] എന്നറിയപ്പെടുന്ന ജനങ്ങൾ. തായ്വാനിലെ ഏറ്റവും വലിയ ആദിമ ജനവിഭാഗമാണ് ഹാൻസ്. തായ് വാൻ ജനസംഖ്യയുടെ 95 മുതൽ 98 ശതമാനം ജനങ്ങളും ഹാൻസ് ആണ്. തായ്വാനീസ് അബോറിഗിനസ് നോൺ ഹാൻ തായ് വാനിസ് ജനങ്ങളും അടങ്ങിയതാണിത്. 17ആം നൂറ്റാണ്ടിനും 19ആം നൂറ്റാണ്ടിനുമിടക്കാണ് ഇവരുടെ വൻതോതിലുള്ള കുടിയേറ്റം നടന്നത്[1][2][11][11][14]. ഹാൻ തായ്വാനീസ് ജനങ്ങൾ പ്രധാനമായും മൂന്ന് ഭാഷകളാണ് സംസാരിക്കുന്നത്. മാൻഡറിൻ, ഹൊക്കീൻ, ഹക്ക എന്നിവയാണവ.[15][16]

നിർവചനം[തിരുത്തുക]

ഹാൻ തായ്‌വാനീസ് എന്നതിന് ലളിതമായ ഒരു നിർവചനമില്ല. തായ്വാനിലെ ജനസംഖ്യയുടെ 95 മുതൽ 98 ശതമാനം വരെയാണ് ഇവർ കണക്കാക്കുന്നത്. ഈസ്റ്റ് ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് കുടിയേറിയതാണ് ഹാൻ തായ്വാനിസ്. മാതൃഭാഷയായി ഉപയോഗിക്കുന്നത് ഹാൻ ഭാഷയാണ്. പരമ്പരാഗത ഹാൻ ഉത്സവങ്ങളാണ് ആഘോഷങ്ങൾ.

കുടിയേറ്റ കാലഘട്ടങ്ങൾ അല്ലെങ്കിൽ ഉത്ഭവ സ്ഥാനങ്ങൾ അനുസരിച്ച് തായ്വാനീസ് ഹാൻസിനെ വർഗ്ഗീകരിക്കാൻ കഴിയും. രണ്ടാം ലോക മഹായുദ്ധത്തിന് മുൻപ് തായ്വാനിലെത്തിയ ജനങ്ങളെ മിന്നൻ, ഹക്ക ജനങ്ങൾ എന്നറിയപ്പെടുന്നു. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷമാണ് ഹാൻ കുടിയേറ്റങ്ങൾ നടന്നത്.

കുടിയോറ്റ ചരിത്രവും ജനസംഖ്യയും[തിരുത്തുക]

ഹാൻ കുടിയേറ്റത്തിന്റെ രണ്ട് പ്രധാന തിരകളുണ്ടായിരുന്നു. 18, 19 നൂറ്റാണ്ടിലെ ചിങ് സാമ്രാജ്യം മുതൽ ആണ് ആദ്യത്തേത്. രണ്ടാമത്തേത് രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷമുള്ള ( 1945-1947) റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭൂഖണ്ഡേതര അതിർത്തി (ഇപ്പോഴത്തെ ചൈന) ചൈനയുമാണ്.

തായ്‌പേയ് നോർത്ത് ഗേറ്റ് എന്നറിയപ്പെടുന്ന മിന്നാൻ കോട്ട വാതിൽ, 1884ൽ ചിങ് ഭരണ കാലത്ത് നിർമ്മിച്ചത്. ഇപ്പോൾ തായ്‌വാനിലെ ഒരു ദേശീയ പൈതൃകമാണ്.

ജപ്പാനീസ് സാമ്രാജ്യത്വ ഭരണത്തിന് മുൻപ്‌[തിരുത്തുക]

തായ്‌വാൻ ജനസംഖ്യ 17ാം നൂറ്റാണ്ട് മുതൽ 20ാം നൂറ്റാണ്ട് വരെ[17][18][19][20][21]
Year Population
1684 120,000[17]
1764 666,210[17]
1782 912,920[17]
1811 1,944,737[17]
1840 2,500,000[17]
1902 2,686,356[18]
1926 4,168,000[19][nb 1]
1944 6,269,949[20]
1956 9,367,661[21]

1926 ലെ സെൻസസ് പ്രകാരം 3,116,400 ഉം 586,300 ഉം ഹാൻകിംഗ്, ചാങ് സാമ്രാജ്യത്തിന്റെ അല്ലെങ്കിൽ മിംഗ് സാമ്രാജ്യത്തിലെ ക്വാംഗ്-തുങ് പ്രവിശ്യകളിൽ നിന്നാണ് ഹാൻസ് ഉത്ഭവിച്ചത്. (ഇപ്പോൾ ഫ്യൂജിയാൻ, ചൈനയുടെ ഗ്വാങ്ഡോങ്, യഥാക്രമം).

1926 ലെ സെൻസസ് പ്രകാരം ജാപ്പാനീസ് സാമ്രാജ്യത്തിന്റെ ഭരണകൂടം തായ്വാനസ് ഹാൻസിന്റെ ഉത്ഭവം[19]
Province Hok-kien Kwang-tung Others
County (州/府) Chin-chew Chang-chow Ting-chou Lung-yan Fu-chou Hinghwa Yung-chun Teo-chew Chia-ying Hui-chou
District An-hsi Tung-an San-yi
Language (dialect) Minnan (Chin-chew) Minnan (Chang-chow)/Hakka (Zhaoan) Hakka (Yongding) Minnan (Longyan)/Hakka (Yongding) Mindong (Foochow) Hinghwa Minnan (Chin-chew) Minnan (Teo-chew)/Hakka (Raoping, Dapu) Hakka (Sixian, Wuhua) Hakka (Hailu) various languages
Inhabitants (thousands) 441.6 553.1 686.7 1,319.5 42.5 16 27.2 9.3 20.5 134.8 296.9 154.6 48.9

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏകദേശം 800,000 തായ്വാനിലേക്ക് കുടിയേറി. 1990കളുടെ മധ്യം മുതൽ ചെറിയ ജനസമൂഹമാണ് ചൈനയിൽ നിന്ന് തായ്വാനിലേക്ക് കുടിയേറിയത്. ഇതിൽ പ്രധാനമായും രണ്ടു വിഭാഗങ്ങളാണുള്ളത്. ചൈനയിൽ ജോലി ചെയ്യുന്ന വ്യാപാരികളുടെ ഭാര്യമാർ, രണ്ടാമത്തേത് വിവാഹ ബ്രോക്കർമാർ വഴി തായ്വാനികലെ വിവാഹം ചെയ്ത വനിതകൾ എന്നിവരാണിവർ. തായ്വാനിലെ ഏകദേശം 20 ശതമാനത്തോളം അല്ലെങ്കിൽ 34,000 വിയറ്റ്‌നാമീസ് ജനതയും ഹൊഹ ജനങ്ങൾ എന്നറിയപ്പെടുന്ന ചൈനീസ് വംശജരാണ്. ഇവരിൽ ഭൂരിഭാഗവും ഹാൻ ജനതയാണ്.

സാംസ്കാരിക സ്വാംശീകരണം[തിരുത്തുക]

ചില പ്രദേശങ്ങളിൽ ഭൂരിപക്ഷ ജനങ്ങളും മറ്റൊു ഭാഷകളാണ് സംസാരിക്കുന്നത്. ന്യൂനപക്ഷ വിഭാഗം ആധിപത്യം പുലർത്തുന്ന ഭാഷകൾ സ്വീകരിച്ച് അവരുടെ ഭാഷകൾ കൈമോശം വന്നിട്ടുണ്ട്. മിന്ന വൽക്കരിക്കപ്പെട്ട ഹക്ക ജനങ്ങൾ എന്നും ഹക്കവൽക്കരിക്കപ്പെട്ട മിന്ന ജനങ്ങൾ എന്നൊ ആണ് ഇവർ അറിയപ്പെടുന്നത്.

വ്യത്യസ്ത കുടുംബ പേരുള്ള ഹാൻസ്[തിരുത്തുക]

ഹാൻ ജനതയ്ക്ക് ഇടയിൽ വ്യത്യസ്ത കുടുംബങ്ങളിൽ ഉള്ളവർ തമ്മിൽ വൈരുദ്ധ്യങ്ങൽ നിലനിൽക്കുന്നുണ്ട്. ഒരു സ്ഥലത്തുള്ള ഹാൻസിന് മറ്റു സ്ഥലത്തുള്ള സമാനമായ കുടുംബ പേരുള്ള ഹാൻസ് കുടുംബങ്ങളെ വിവാഹം കഴിക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബ പേരുള്ള ഹാൻസ് പെൺകുട്ടികളെ വിവാഹം ചെയ്യുന്നതിനെയും നിരുത്സാഹപ്പെടുത്തുന്നുണ്ട്.

പാചകവൃത്തി[തിരുത്തുക]

Minced pork rice, ഹാൻ തായ്‌വാനിസീന്റെ ഒരു അരി ഭക്ഷണം .
Rice blood cakes to be fried.
ഹാൻ തായ്‌വാനിസിന്റെ ചില പ്രത്യേക ഭക്ഷണങ്ങൾ[22][23]
ഉപ വിഭാഗം ഭക്ഷണം
Minnan 滷肉飯 (minced pork rice), 割包 (Gua-bao), 蚵仔煎 (oyster omelet), 豬血糕 (rice blood cake)
Hakka[24] 客家小炒 (fried pork, dried tofu and squid), 薑絲大腸 (Large intestine with ginger slices), 粄條 (flat rice noodles)
post-World War II immigrants 牛肉麵 (Beef noodle soup), 燒餅 (clay oven rolls), 油條 (deep fried stick), 臭豆腐 (stinky tofu)

അവലംബം[തിരുത്തുക]

  1. 1.0 1.1 "ROC Vital Information". Executive Yuan. 2015. Archived from the original on 2016-08-18. Retrieved 2016-08-22. Ethnicity: Over 95 percent Han Chinese (including Holo, Hakka and other groups originating in mainland China)
  2. 2.0 2.1 "中華民國國情簡介" [ROC Vital Information]. Executive Yuan. 2016. Retrieved 2016-08-23. 臺灣住民以漢人為最大族群,約占總人口97%
  3. Lane; et al. (2008). "Sarcosine (N-Methylglycine) Treatment for Acute Schizophrenia: A Randomized, Double-Blind Study". Biological Psychiatry. 63: 9–12. doi:10.1016/j.biopsych.2007.04.038. PMID 17659263. {{cite journal}}: Explicit use of et al. in: |last2= (help)
  4. Hou; et al. (2007). "Usefulness of human leucocyte antigen-B27 subtypes in predicting ankylosing spondylitis: Taiwan experience". Internal Medicine Journal. 37 (11): 749–752. doi:10.1111/j.1445-5994.2007.01450.x. {{cite journal}}: Explicit use of et al. in: |last2= (help)
  5. Ahern, Emily M.; Gates, Hill (1981). The Anthropology of Taiwanese Society. Stanford University Press. ISBN 0804710430.
  6. Tai, Eiko (1999). "Kokugo and colonial education in Taiwan" (PDF). positions. 7 (2): 503–540. doi:10.1215/10679847-7-2-503.
  7. Wu; et al. (2009). "Distribution of killer-cell immunoglobulin-like receptor genes in Eastern mainland Chinese Han and Taiwanese Han populations". Tissue Antigens. 74 (6): 499–507. doi:10.1111/j.1399-0039.2009.01366.x. {{cite journal}}: Explicit use of et al. in: |last2= (help)
  8. Chen; et al. (1996). "Alcohol-metabolising genes and alcoholism among Taiwanese Han men: independent effect of ADH2, ADH3 and ALDH2". British Journal of Psychiatry. 168 (6): 762–7. doi:10.1192/bjp.168.6.762. {{cite journal}}: Explicit use of et al. in: |last2= (help)
  9. "漢人村莊社會文化傳統資料庫" [Database for the Society, Culture and Customs of Han Villages] (in Mandarin). Retrieved 30 May 2015.{{cite web}}: CS1 maint: unrecognized language (link)
  10. Lin, Bao-Shun (2012). 台灣漢人的姓氏與Y染色體STR單倍型的關聯性分析 [Analysis of the association between surnames and Y-chromosomal STR haplotypes in the Taiwanese Han population] (Master). National Taiwan University.
  11. 11.0 11.1 11.2 Lin, Yi-Wen; Chia-Ling Hsu, Lea; Kuo, Pao-Lin; Huang, William J.; Chiang, Han-Sun; Yeh, Shauh-Der; Hsu, Tuan-Yi; Yu, Yueh-Hsiang; Hsiao, Kuang-Nan (2007-05-01). "Partial duplication at AZFc on the Y chromosome is a risk factor for impaired spermatogenesis in Han Chinese in Taiwan". Human Mutation (in ഇംഗ്ലീഷ്). 28 (5): 486–494. doi:10.1002/humu.20473. ISSN 1098-1004. PMID 17285591. Here we report our characterization of the AZFc region in Han Chinese in Taiwan (Han Taiwanese) that make up 98% of the population.
  12. Chen, W. J. (1998). "Self-reported flushing and genotypes of ALDH2, ADH2, and ADH3 among Taiwanese Han". Alcoholism: Clinical and Experimental Research. 22. Subjects were all of Han ancestry
  13. Nakano, R. (2012-12-28). Beyond the Western Liberal Order: Yanaihara Tadao and Empire as Society (in ഇംഗ്ലീഷ്). Springer. ISBN 9781137290519. ...the Han Chinese population in Taiwan (Han Taiwanese afterward)...
  14. Executive Yuan, R.O.C. (2014). The Republic of China Yearbook 2014 (PDF). ISBN 9789860423020. Retrieved 2016-06-11.
  15. Klöter, Henning (2004). "Language Policy in the KMT and DPP eras". China Perspectives. 56. ISSN 1996-4617. Retrieved 30 May 2015.
  16. Ang, Uijin (2013). "The distribution and regionalization of varieties in Taiwan" (PDF). Language and Linguistics. 14 (2): 315–369. Archived from the original (PDF) on 2022-01-11. Retrieved 2017-11-08.
  17. 17.0 17.1 17.2 17.3 17.4 17.5 Chen, Kongli (1990). 清代台湾移民社会研究 [Studies on the Immigrant Society of Taiwan under the Ching Dynasty]. Xiamen: Xiamen University Press.
  18. 18.0 18.1 Hsu, Shih-Rong (2013). "The first features of Taiwanese ancestral places and ethnic distributions in the beginning of the 20th century: Graphical presentation of the statistic data from Relative Investigations of Formosa Development and History by the Taiwan Sotokufu in 1901" (PDF). Journal of Geographical Research. 59: 91–126.[പ്രവർത്തിക്കാത്ത കണ്ണി]
  19. 19.0 19.1 19.2 19.3 Taiwan Sotoku Kanbo Chosaka (1928). 台灣在籍漢民族鄉貫別調查 [Investigation of the regions of origin of Han people in Taiwan]. Taihoku-shi (Taipei): Taiwan Sotoku Kanbo Chosaka.
  20. 20.0 20.1 臺灣省政府主計處 (1953). 臺灣第七次人口普查結果表 [The seventh population census of Taiwan]. 臺灣省政府主計處.
  21. 21.0 21.1 臺灣省戶口普查處 (1959). 中華民國戶口普查報告 [The seventh population census of Taiwan]. 臺灣省戶口普查處.
  22. HOU, CHAO HWEI (2012). 台灣日治時期漢人飲食文化之變遷:以在地書寫為探討核心 [The Transformation of Taiwan Han Dietary Culture in the Japanese Colonial Period:A Case Study of Local Writing Literature] (Master). National Taiwan Normal University.
  23. "台灣小吃".
  24. "客家飲食文化的成因與特色". Hakka Affairs Council.

കുറിപ്പുകൾ[തിരുത്തുക]




  1. This number was inferred from the Han population size of 3,751,600 and their proportion of ~90% in the total population.[19]
"https://ml.wikipedia.org/w/index.php?title=ഹാൻ_തായ്‌വാനിസ്&oldid=3990078" എന്ന താളിൽനിന്ന് ശേഖരിച്ചത്