ഉള്ളടക്കത്തിലേക്ക് പോവുക

മാൻഡറിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാൻഡറിൻ
官話/官话 Guānhuà
Guānhuà (Mandarin)
written in Chinese characters
ഭൂപ്രദേശംMost of northern and southwestern China
(see also Standard Chinese)
മാതൃഭാഷയായി സംസാരിക്കുന്നവർ
Native: 845 million[1]
Overall: 1,365,053,177[2] (date missing)
Sino-Tibetan
ഭാഷാഭേദങ്ങൾ
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1zh
ഐ.എസ്.ഒ. 639-2chi (B)
zho (T)
ഐ.എസ്.ഒ. 639-3cmn
ഭാഷാമണ്ഡലം
(ലിംഗ്വാസ്ഫിയർ)
79-AAA-b
തർക്കമുള്ള ജിൻ ഗ്രൂപ്പുള്ള മന്ദാരിൻ പ്രദേശം
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

ചൈനീസു് ഭാഷയുടെ ഒരു വകഭേദമാണു് മാൻഡറിൻ.

85 കോടിയിലധികം പേർ സംസാരിക്കാൻ ഉപയോഗിക്കുന്ന മാൻഡറിൻ ആണു് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ. ചൈനയുടെ വടക്കും, തെക്കുപടിഞ്ഞാറു ഭാഗത്തും സംസാരിക്കുന്ന മാൻഡറിനിൽ ലളിതമായ ചൈനീസു്, പാരമ്പരാഗത ചൈനീസു്, ഔദ്യോഗിക ചൈനീസു് എന്നിവയുൾപ്പെടുന്നു. ചൈനയുടെ വടക്കുഭാഗത്തെ ഭാഷയായതിനാൽ വടക്കൻ ചൈനീസു് എന്നും വിളിക്കാറുണ്ടു്. മാൻഡറിനിൽ പ്രാദേശിക ഭാഷാവ്യതിയാനങ്ങൾ ധാരാളമുണ്ടു്. ചൈനീസ് ഭാഷയുടെ നിലവാരപ്പെട്ട രൂപം ആയി ഇതിനെ കണക്കാക്കാറുണ്ട് [അവലംബം ആവശ്യമാണ്]. മന്ത്രി എന്ന സംസ്കൃത പദത്തിൽനിന്നാണ് ഈ പേരു കിട്ടിയത്. [അവലംബം ആവശ്യമാണ്]

  1. Lewis, M. Paul, ed. (2009). "Chinese, Mandarin". Ethnologue: Languages of the World (16th ed.). Dallas: SIL International. ISBN 978-1-55671-216-6. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  2. "Top Ten Internet Languages – World Internet Statistics". Archived from the original on 2012-04-26. Retrieved 2011-08-20.
"https://ml.wikipedia.org/w/index.php?title=മാൻഡറിൻ&oldid=4089729" എന്ന താളിൽനിന്ന് ശേഖരിച്ചത്