Jump to content

ഹാജി അലി ദർഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Haji Ali Dargah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാജി അലി ദർഗ
Islet
Skyline of ഹാജി അലി ദർഗ
രാജ്യ,ഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
മെട്രോമുംബൈ

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യൻ പീർ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഹാജി അലി ദർഗ(ഉർദു: حاجی علی درگاہ , മറാഠി: हाजी अली दर्गा, ഹിന്ദി: हाजी अली दरगाह, ഗുജറാത്തി: હાજી અલી દરગાહ). അറേബ്യൻ കടലിൽ 500 അടി ഉള്ളിലേക്കുമാറി വർളി തീരത്താണ് ദർഗ.

ചരിത്രം

[തിരുത്തുക]

കടലിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏക ദർഗയാണ് ഹാജി അലി.[1] പതിനഞ്ചാം നൂറ്റാണ്ടിൽ ലോകം ചുറ്റിക്കറങ്ങിയ ശേഷം മുംബൈയിൽ താമസമാക്കിയ പീർ ഹാജി അലി ഷാ ബുഖാരിയുടെ ദർഗയുടെ നിർമ്മാണം 1431-ലാണ് പൂർത്തിയായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദർഗയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാൻ അര ലക്ഷത്തിലധികം വിശ്വാസികൾ എത്താറുണ്ട്.

പുനരുദ്ധാരണ പ്രവർത്തനങ്ങൾ

[തിരുത്തുക]

വിവാദം

[തിരുത്തുക]

2012 ൽ ദർഗയ്ക്കുള്ളിൽ സ്ത്രീകളുടെ പ്രവേശനം ട്രസ്റ്റ് നിഷേധിച്ചു. മതമൗലികവാദികളുടെ സമ്മർദത്തിന് വഴങ്ങിയാണ് ട്രസ്റ്റ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് വിമർശനമുയർന്നിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-13. Retrieved 2012-11-06.
  2. http://www.mathrubhumi.com/online/malayalam/news/story/1928431/2012-11-07/india[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹാജി_അലി_ദർഗ&oldid=3809538" എന്ന താളിൽനിന്ന് ശേഖരിച്ചത്