ഹാജി അലി ദർഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാജി അലി ദർഗ
Islet
Hajiali.jpg
ഹാജി അലി ദർഗ is located in Mumbai
ഹാജി അലി ദർഗ
ഹാജി അലി ദർഗ
Coordinates: 18°59′06″N 72°48′36″E / 18.985°N 72.81°E / 18.985; 72.81Coordinates: 18°59′06″N 72°48′36″E / 18.985°N 72.81°E / 18.985; 72.81
രാജ്യ, ഇന്ത്യ
സംസ്ഥാനം മഹാരാഷ്ട്ര
മെട്രോ മുംബൈ

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യൻ പീർ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഹാജി അലി ദർഗ(ഉർദു: حاجی علی درگاہ , മറാഠി: हाजी अली दर्गा, ഹിന്ദി: हाजी अली दरगाह, ഗുജറാത്തി: હાજી અલી દરગાહ). അറേബ്യൻ കടലിൽ 500 അടി ഉള്ളിലേക്കുമാറി വർളി തീരത്താണ് ദർഗ.

ചരിത്രം[തിരുത്തുക]

കടലിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏക ദർഗയാണ് ഹാജി അലി.[1] പതിനഞ്ചാം നൂറ്റാണ്ടിൽ ലോകം ചുറ്റിക്കറങ്ങിയ ശേഷം മുംബൈയിൽ താമസമാക്കിയ പീർ ഹാജി അലി ഷാ ബുഖാരിയുടെ ദർഗയുടെ നിർമ്മാണം 1431-ലാണ് പൂർത്തിയായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദർഗയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാൻ അര ലക്ഷത്തിലധികം വിശ്വാസികൾ എത്താറുണ്ട്.

ഘടന[തിരുത്തുക]

പുനരുദ്ധാരണ പ്രവർത്തനങ്ങൾ[തിരുത്തുക]

വിവാദം[തിരുത്തുക]

2012 ൽ ദർഗയ്ക്കുള്ളിൽ സ്ത്രീകളുടെ പ്രവേശനം ട്രസ്റ്റ് നിഷേധിച്ചു. മതമൗലികവാദികളുടെ സമ്മർദത്തിന് വഴങ്ങിയാണ് ട്രസ്റ്റ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് വിമർശനമുയർന്നിരുന്നു.[2]

അവലംബം[തിരുത്തുക]

  1. http://www.chandrikadaily.com/national_hajialidarga.html
  2. http://www.mathrubhumi.com/online/malayalam/news/story/1928431/2012-11-07/india

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാജി_അലി_ദർഗ&oldid=2286768" എന്ന താളിൽനിന്നു ശേഖരിച്ചത്